പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക; ഒമാൻ തീരത്ത് രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം
ഒമാന്‍ തീരത്ത് ഹോര്‍മൂസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകള്‍ക്ക് നേരെ അജ്ഞാത ആക്രമണം ഉണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) സ്ഥിരീകരിച്ചു.
Read moreDetailsഒമാന്‍ തീരത്ത് ഹോര്‍മൂസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകള്‍ക്ക് നേരെ അജ്ഞാത ആക്രമണം ഉണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) സ്ഥിരീകരിച്ചു.
Read moreDetailsതപാൽ വോട്ട് നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി നൽകി യു.എസ് അപ്പീൽ കോടതി.
Read moreDetailsഅഫ്ഗാൻ സമൂഹത്തിൽ നിലനിൽക്കുന്ന 'ബാച്ച പോഷ്' എന്ന പരമ്പരാഗത ആചാരപ്രകാരമാണ് നിലോഫർ കുട്ടിക്കാലത്ത് ആൺകുട്ടിയുടെ വേഷം ധരിച്ച് ജീവിച്ചത്.
Read moreDetailsവ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.15-ഓടെ ക്വിംഗ്ഡാവോ ബെയ്ഹായ് ഷിപ്പ്യാർഡിലാണ് അപകടമുണ്ടായത്.
Read moreDetailsUkrainian President Volodymyr Zelenskyy has arrived in Calgary for an official meeting with Canadian Prime Minister Mark Carney. The leaders ...
Read moreDetailsപടിഞ്ഞാറൻ ഫിലിപ്പൈൻ ദ്വീപായ പാലാവാനിൽ ഫെറി ബോട്ടിന് തീപിടിച്ച് അഞ്ച് പേർ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്, ഇവർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ ഊർജിതമായി തുടരുകയാണ്.
Read moreDetailsനവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
Read moreDetailsഡാലസിൽ നടന്ന 2026ലെ റിപ്പബ്ലിക്കൻ കൺവെൻഷനിൽ സംസാരിക്കവെ വോട്ടർമാരെ കയ്യിലെടുക്കാൻ വമ്പൻ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
Read moreDetailsബ്രിക്സ് ഉച്ചകോടിക്ക് ദില്ലി ഒരുങ്ങി; സുരക്ഷയും ക്രമീകരണങ്ങളും കർശനമാക്കി പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ദില്ലി.
Read moreDetailsഹോർമൂസ് കടലിടുക്കിന് ബദലായി പുതിയ ചരക്കുനീക്ക പാതകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യു.ഇ.എ അതിവേഗം വികസിപ്പിക്കുന്നു.
Read moreDetails