Tag: world news

യുക്രൈനിലെ ഇന്ത്യൻ മരുന്ന് പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ആക്രമണത്തിൽ നിരവധി ജീവനക്കാർക്ക് പരിക്കേൽക്കുകയും കമ്പനിക്ക് ഏകദേശം 400 കോടി രൂപയുടെ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തു.

Read moreDetails

LGBT അഭയാർഥികൾക്ക് സുരക്ഷാ ഭീഷണി; ട്രംപിന്റെ ഡിപ്പോർട്ടേഷൻ നയം വിവാദത്തിൽ

യു.എസിൽ LGBT വിഭാഗത്തിൽപ്പെട്ട അഭയാർഥികളെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തുന്ന ഭരണകൂട നടപടി ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുന്നതായി റിപ്പോർട്ട്.

Read moreDetails

ഫ്ലൈദുബായ് സഹപൈലറ്റിന് ഓസ്‌ട്രേലിയയുമായി ബന്ധമുണ്ടോ? അന്വേഷണം ആരംഭിച്ച് പൊലീസ്

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന് ഓസ്‌ട്രേലിയയുമായുള്ള ബന്ധം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Read moreDetails

ഇറാന്റെ ആയുധശേഷി മുൻപത്തേക്കാൾ ശക്തം; തിരിച്ചടി കടുത്തതായിരിക്കുമെന്ന് മുന്നറിയിപ്പ്

ഇറാന്റെ ആയുധ നിർമ്മാണ ശേഷിയും വിതരണ ശൃംഖലയും മുൻപത്തേക്കാൾ ശക്തമെന്ന് ഇറാൻ സേന. മിസൈലുകളുടെ ദൂരപരിധി വർധിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

Read moreDetails

ചൈനീസ് ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്ക്; ഇന്ത്യയുടെ വ്യാപാരക്കമ്മി 112 ബില്യൺ ഡോളറിലേക്ക്

ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ ഇന്ത്യ ഗുരുതരമായ ആശ്രയത്വത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്.

Read moreDetails

എഐ നയത്തിന് മേൽനോട്ടം വഹിക്കാൻ ‘സൂപ്പർ ഇന്റലിജൻസ് ഫോഴ്‌സ്’; പുതിയ നീക്കവുമായി ട്രംപ്

കൃത്രിമ ബുദ്ധി അഥവാ എഐ രംഗത്തെ നയങ്ങൾ നിരീക്ഷിക്കാനായി പുതിയ സമിതിക്ക് രൂപം നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

Read moreDetails

ഫ്ലൈദുബായ് വിമാനം തകർക്കാൻ ലക്ഷ്യമിട്ടത് ടെൽ അവീവിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹപൈലറ്റ്

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിലെ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കൂടുതൽ വിവരങ്ങൾ ...

Read moreDetails

അമേരിക്കയിലെ ഫ്ലോറിഡയിൽ പുതിയ നികുതി പരിഷ്കാരം: കനേഡിയൻ ഉടമകൾ തിരിച്ചടിയോ?

അടുത്ത മാസം നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് ഈ തീരുമാനത്തിന്മേൽ അന്തിമ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ വരിക

Read moreDetails

ഫ്രാൻസിൽ വിദ്യാർഥി സമരം കത്തുന്നു; 5000-ത്തോളം പേർ അറസ്റ്റിൽ

വെള്ളിയാഴ്ച രാജ്യത്തുടനീളം പൊലീസും സമരക്കാരും നേർക്കുനേർ ഏറ്റുമുട്ടിയതോടെ സാഹചര്യം കൂടുതൽ വഷളായിരിക്കുകയാണ്

Read moreDetails
Page 1 of 22 1 2 … 22