Tag: world news

ആഗോള വിപണിയിൽ ഇന്ധനവില താഴേക്ക്? വരാൻ പോകുന്നത് വിലക്കുറവിന്റെ നാളുകളോ

നിലവിൽ ബാരലിന് 90 ഡോളറിലുള്ള എണ്ണവില, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്ക് അയവു വന്നാൽ 85 ഡോളറിലേക്ക് താഴുമെന്നാണ് കരുതുന്നത്.

Read moreDetails

ഫ്രാൻസിലെ വിദ്യാർത്ഥി പ്രതിഷേധം നിയന്ത്രണാതീതമാകുന്നു; സമാധാനപരമായി പ്രതിഷേധിക്കണമെന്ന് പാരിസ് പോലീസ് മേധാവി

ഫ്രാൻസിലെ വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ സമാധാനപരമായ പ്രതിഷേധത്തിലേക്ക് മടങ്ങണമെന്ന് പാരിസ് പോലീസ് മേധാവി പാട്രിസ് ഫോർ ആവശ്യപ്പെട്ടു.

Read moreDetails

വൈറ്റ് ഹൗസ് മാധ്യമ വിലക്ക് പുനഃസ്ഥാപിക്കണം; കോടതിയില്‍ ട്രംപ് ഭരണകൂടത്തിന്റെ വാദം

CNN, MS NOW, പോളിറ്റിക്കോ എന്നിവർക്കുള്ള വൈറ്റ് ഹൗസ് പ്രവേശന വിലക്ക് പുനഃസ്ഥാപിക്കണമെന്ന് ട്രംപ് ഭരണകൂടം കോടതിയോട് ആവശ്യപ്പെട്ടു.

Read moreDetails

ട്രംപ് ഭീഷണിക്ക് പിന്നാലെ നീക്കം; എണ്ണയും ഡീസലും വൻതോതിൽ പുറത്തിറക്കാൻ G7

വിലക്കയറ്റവും ഇന്ധനക്ഷാമവും പരിഹരിക്കാൻ ലക്ഷ്യമിട്ട് ജി7 രാജ്യങ്ങൾ 100 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലും ഡീസലും വിപണിയിൽ ഇറക്കാൻ തീരുമാനിച്ചു.

Read moreDetails

ഫ്രാൻസിൽ ജെൻസി പ്രതിഷേധം പടരുന്നു; വിദ്യാർഥി പ്രക്ഷോഭത്തിൽ 400-ഓളം സ്കൂളുകൾ അടച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച, ക്ലാസുകളിലെ വിദ്യാർഥിപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ച് ഫ്രാൻസിൽ ജെൻസി വിദ്യാർഥിപ്രക്ഷോഭം രൂക്ഷമാകുന്നു.

Read moreDetails

വിദേശ വിദ്യാർഥികൾക്ക് തിരിച്ചടി; ട്രംപിന്റെ വിസ നയങ്ങൾക്കിടെ കൊളംബിയ ജേണലിസം പ്രോഗ്രാമിൽ പ്രവേശനം നിർത്തിയതായി റിപ്പോർട്ട്

കൊളംബിയ യൂണിവേഴ്സിറ്റിയുടെ ജേണലിസം മാസ്റ്റേഴ്സ് (എം.എ.) പ്രോഗ്രാമിലേക്കുള്ള പ്രവേശനം ഒരു വർഷത്തേക്ക് താൽക്കാലികമായി നിർത്തിവച്ചു.

Read moreDetails

ഫ്ലൈദുബായ് വിമാന ആക്രമണം: പ്രതിയുടെ വിവരങ്ങൾ പുറത്തുവിട്ട് CNN

ടെൽ അവിവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൽ സഹപ്രവർത്തകനായ പൈലറ്റിനെ ആക്രമിച്ച പ്രതിയുടെ വിവരങ്ങൾ സിഎൻഎൻ പുറത്തുവിട്ടു.

Read moreDetails

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ ദാരുണമായി കൊല്ലപ്പെട്ടു.

Read moreDetails

ശിക്ഷ നടപ്പാക്കലിൽ വൻ പാളിച്ച: വിഷം ചെന്നിട്ടും ക്രിസ്റ്റ ജീവനോടെ;ടെന്നസിയിൽ എല്ലാ വധശിക്ഷകളും തടഞ്ഞ് ഗവർണർ

ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ക്രിസ്റ്റ പൈക്ക് ആശുപത്രിയിൽ ചികിത്സയിൽ.

Read moreDetails

ട്രംപിന്റെ പേര് ചേര്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; കെന്നഡി സെന്റര്‍ ഹോണേഴ്‌സ് ഇത്തവണ മറ്റൊരു വേദിയില്‍

ട്രംപിന്റെ പേര് കെട്ടിടത്തിൽ ചേർക്കുന്നതിനെച്ചൊല്ലിയ നിയമതർക്കത്തിനിടെ കെന്നഡി സെന്റർ ഹോണേഴ്‌സ് ഇത്തവണ ക്യാപിറ്റൽ വൺ അരീനയിൽ നടക്കും.

Read moreDetails
Page 2 of 22 1 2 3 … 22