Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

‘ഞങ്ങൾക്ക് വർക്ക് പെർമിറ്റ് ഉണ്ട്’: വിമാനത്തിൽ കയറുന്നതിനിടെ യാത്രക്കാരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് ഐസിഇ ; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

Canada Varthakal by Canada Varthakal
November 22, 2026
in World
Reading Time: 1 min read
Seattle airport ICE arrest

Seattle airport ICE arrest

സിയാറ്റിൽ: സിയാറ്റിൽ-ടകോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ വിമാനത്തിൽ കയറുന്നതിനിടെ ഇമിഗ്രേഷൻ ഏജന്റുമാർ നടത്തിയ അറസ്റ്റ് വലിയ വിവാദമാകുന്നു. ശനിയാഴ്ച രാവിലെ ലോസ് ഏഞ്ചൽസിലേക്കുള്ള അലാസ്ക എയർലൈൻസ് വിമാനത്തിന്റെ ജെറ്റ് ബ്രിഡ്ജിലാണ് സംഭവം. മുഖംമൂടി ധരിച്ച ഉദ്യോഗസ്ഥർ ഒരു പുരുഷനെയും സ്ത്രീയെയും നിലത്തേക്ക് തള്ളിയിട്ട് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തങ്ങൾക്ക് വർക്ക് പെർമിറ്റുണ്ടെന്ന് സ്ത്രീ വിളിച്ചുപറയുന്നതും, ഒരു പെൺകുട്ടി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തെത്തുടർന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.

1 1 5

വിസ കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് മെക്സിക്കൻ പൗരനായ റിക്കാർഡോ ലാറോണ്ടോ മെൻഡോസയെയും സോഫിയ ഹെർണാണ്ടസ് മെജിയയെയും അറസ്റ്റ് ചെയ്തതെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കുന്നത്. അറസ്റ്റിനിടെ യാത്രക്കാർ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയെന്നും ഒരാൾ ചൂടുള്ള കാപ്പി അധികൃതരിൽ ഒരാളുടെ ദേഹത്ത് ഒഴിച്ചെന്നും വകുപ്പ് ആരോപിച്ചു.

ADVERTISEMENT

സംഭവത്തെ വാഷിംഗ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ ശക്തമായി അപലപിച്ചു. ഉദ്യോഗസ്ഥർ നിയന്ത്രണാതീതമായി പെരുമാറുകയാണെന്നും, മുഖംമൂടി ധരിക്കുന്നത് വിലക്കുന്ന നിയമം ലംഘിക്കപ്പെട്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻകൂർ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അലാസ്ക എയർലൈൻസും പോർട്ട് ഓഫ് സിയാറ്റിലും വ്യക്തമാക്കി. സിയാറ്റിൽ മേയർ കേറ്റി വിൽസണും നെവാഡ ഗവർണർ-ഇലക്ട് ആരോൺ ഫോർഡും നടപടിയെ വിമർശിച്ചു.

Also Read: 2027-ലെ CRA പേയ്‌മെന്റുകൾ; ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ പുറത്ത്

അറസ്റ്റിനെതിരെ വിമാനത്താവളത്തിൽ വൻ പ്രതിഷേധമാണ് നടന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന കുടിയേറ്റ നയങ്ങൾക്കെതിരെ വോട്ടർമാർക്കിടയിൽ അതൃപ്തി നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം. ജുഡീഷ്യൽ വാറന്റില്ലാതെ വിമാനത്താവളങ്ങളിൽ അറസ്റ്റ് നടത്തുന്നത് തടയാൻ സെനറ്റർമാർ ബിൽ അവതരിപ്പിച്ചിട്ടുണ്ട്. ജനുവരിയിൽ പുതിയ കോൺഗ്രസ് അധികാരമേൽക്കുന്നതോടെ ഭരണകൂടം മറുപടി പറയേണ്ടി വരുമെന്ന് സെനറ്റർ പാറ്റി മുറെ മുന്നറിയിപ്പ് നൽകി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Donald Trump Iran warning
World

ഉപരോധം മറികടന്നാൽ ഇറാൻ കപ്പലുകൾ കടലിൽ മുക്കും; മുന്നറിയിപ്പുമായി ട്രംപ്

by Canada Varthakal
November 22, 2026
Destroyed Appartment
World

യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം: അഞ്ച് നില കെട്ടിടം തകർന്നു, രണ്ട് മരണം

by Canada Varthakal
November 22, 2026
Karoline Leavitt
World

‘കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണം’; അമേരിക്കക്കാരോട് ആഹ്വാനവുമായി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

by Canada Varthakal
November 21, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.