Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഉപരോധം മറികടന്നാൽ ഇറാൻ കപ്പലുകൾ കടലിൽ മുക്കും; മുന്നറിയിപ്പുമായി ട്രംപ്

Canada Varthakal by Canada Varthakal
November 22, 2026
in World
Reading Time: 1 min read
Donald Trump Iran warning

Donald Trump Iran warning

വാഷിംഗ്ടൺ: അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ ഇറാനിയൻ കപ്പലുകൾ കടലിന്റെ അടിത്തട്ടിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് കടുത്ത ഭീഷണി മുഴക്കിയത്. ഉപരോധം ഭേദിക്കാൻ ഇറാൻ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് യുദ്ധക്കപ്പലുകൾക്ക് സംഭവിച്ചതുപോലെ ഇറാൻ കപ്പലുകളെയും തകർക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായില്ലെങ്കിൽ പുതുവർഷത്തിന് ശേഷം വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞില്ല. ഇറാൻ ചർച്ചകൾ മനഃപൂർവ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നും കാര്യമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Mera Peak Nepal
World

നേപ്പാളിലെ മേരാ കൊടുമുടിയിൽ യുഎസ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

by Canada Varthakal
November 23, 2026
Jensen Huang
World

​ടെക് ലോകത്തെ ഞെട്ടിച്ച് Nvidia; ജെൻസൺ ഹുവാങ് വീണ്ടും സി.ഇ.ഒ

by Canada Varthakal
November 23, 2026
COP31 Ends Without Final Climate Agreement
World

കാലാവസ്ഥാ ഉച്ചകോടിയിൽ ഭിന്നതകൾ തുടരുന്നു; അന്തിമ കരാറിനെ പിന്തുണച്ച് ഇന്ത്യ

by Canada Varthakal
November 23, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.