കാനഡയിലെ വാടക നിരക്കിൽ അഞ്ച് ശതമാനം കുറവ്; മൂന്ന് വർഷം മുൻപത്തെ നിലയിലേക്ക് വില താഴ്ന്നതായി റിപ്പോർട്ട്
ഒട്ടാവ : കാനഡയിലെ ശരാശരി വാടക നിരക്കുകൾ മൂന്ന് വർഷം മുൻപത്തെ നിലയിലേക്ക് താഴ്ന്നതായി പുതിയ റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ വാടകയിൽ ശരാശരി അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായതായി...















