അമേരിക്കയോട് ‘നോ’ പറഞ്ഞ് കാനഡ; വ്യാപാരയുദ്ധത്തിൽ വിട്ടുവീഴ്ചയില്ലാതെ ജനങ്ങൾ; പ്രതിസന്ധിയിൽ യു എസ് വിപണി
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ രാജ്യം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവുമായി കാനഡയിലെ ഭൂരിഭാഗം ജനങ്ങളും രംഗത്ത്. അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതും യുഎസ് യാത്രകൾ ഒഴിവാക്കുന്നതും കാനഡയുടെ...














