അമേരിക്കൻ താരിഫ് ഭീഷണി: പ്രാദേശിക ബിസിനസുകളെ സംരക്ഷിക്കാൻ പദ്ധതികളുമായി ഗ്രേറ്റർ ടൊറന്റോ ഏരിയ മേയർമാർ
ടൊറന്റോ: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക പുതിയ താരിഫുകൾ ചുമത്താൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ പ്രാദേശിക ബിസിനസുകളെ സംരക്ഷിക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ മേയർമാർ...















