യു.എസ്-കാനഡ സാമ്പത്തിക പോര് മുറുകുന്നു: ‘കുസ്മ’ കരാർ പ്രതിസന്ധിയിൽ; വാഹന വിപണിയെയും ബാധിച്ചേക്കും
ഒന്റാരിയോ; അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ വഷളാക്കിക്കൊണ്ട്, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം വരെ അധിക തീരുവ ചുമത്താനൊരുങ്ങി ട്രംപ് ഭരണകൂടം. കാനഡയിലെ...















