പ്രളയബാധിതർക്ക് ആശ്വാസം: പുതിയ ഫ്ലഡ് റിക്കവറി ഗ്രാന്റ് പദ്ധതി പ്രഖ്യാപിച്ച് മാനിറ്റോബ സര്‍ക്കാര്‍
വിന്നിപെഗ്: ജൂണ്‍, ജൂലൈ മാസങ്ങളിലുണ്ടായ കനത്ത പ്രളയത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കായി മാനിറ്റോബ പ്രവിശ്യാ സര്‍ക്കാര്‍ പുതിയ 'ഫ്ലഡ് റിക്കവറി ഗ്രാന്റ്' പ്രോഗ്രാം പ്രഖ്യാപിച്ചു. മതിയായ ഇൻഷുറൻസ്...















