Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി ഡ്രോ: 2026 ജൂലൈ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
July 22, 2026
in Immigration
Reading Time: 1 min read
എക്സ്പ്രസ് എൻട്രി ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി ഡ്രോ: 2026 ജൂലൈ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

കാനഡ ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് (IRCC) തങ്ങളുടെ ഏറ്റവും പുതിയ എക്സ്പ്രസ്സ് എൻട്രി (Express Entry) ഡ്രോ ഫലങ്ങൾ പുറത്തുവിട്ടു. 2026 ജൂലൈ 22-നാണ് ഈ പുതിയ നറുക്കെടുപ്പ് നടന്നത്. ഫ്രഞ്ച് ഭാഷാ പ്രവീണ്യമുള്ളവർക്ക് (French-Language Proficiency) മുൻഗണന നൽകിക്കൊണ്ടാണ് ഈ ഡ്രോ സംഘടിപ്പിച്ചിരിക്കുന്നത്.

WhatsApp Image 2026 07 15 at 4.48.46 PM 1

ഈ നറുക്കെടുപ്പിലൂടെ ആകെ 5,000 അപേക്ഷകർക്കാണ് സ്ഥിരതാമസത്തിനായുള്ള ക്ഷണം (ITA – Invitation to Apply) ലഭിച്ചിരിക്കുന്നത്. ഫ്രെഞ്ച് ലാംഗ്വേജ് പ്രൊഫിഷ്യൻസി (French-Language Proficiency) കാറ്റഗറിയിലുള്ളവർക്കാണ് ഈ ഡ്രോയിൽ അവസരം ലഭിച്ചത്. കുറഞ്ഞ സിആർഎസ് (CRS) കട്ട്-ഓഫ് സ്കോർ 399 ആണ്.

ADVERTISEMENT

ഈ ഡ്രോയിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിന് അപേക്ഷകർ ഫ്രഞ്ച് ഭാഷയിൽ ആവശ്യമായ പ്രവീണ്യം തെളിയിച്ചിരിക്കേണ്ടതുണ്ട്. ഫ്രഞ്ച് ഭാഷാ പ്രവീണ്യമുള്ളവർക്ക് വിസ നടപടികൾ വേഗത്തിലാക്കാനും കാനഡയിലേക്ക് കുടിയേറാനും ഈ സ്ട്രീം വലിയൊരു അവസരമാണ് ഒരുക്കുന്നത്. ITA ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ സമർപ്പിക്കാനും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാനും നിശ്ചിത സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. കുറഞ്ഞ സിആർഎസ് സ്കോർ ഉള്ളവർക്ക് പോലും വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഫ്രഞ്ച് വിഭാഗത്തിനായുള്ള ഈ പ്രത്യേക നറുക്കെടുപ്പുകൾ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Express Entry French Language Proficiency Draw: Here are the details of the draw held on July 22, 2026.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ
Immigration

നിങ്ങൾ അറിഞ്ഞോ? കാനഡ പി.ആർ, ഓപ്പൺ വർക്ക് പെർമിറ്റ് അപേക്ഷകൾക്കായി പുതിയ IRCC അപ്ഡേറ്റുകൾ ഇതാ

by Canada Varthakal
July 23, 2026
canada flag
Immigration

കാനഡയുടെ ചരിത്രത്തിൽ ആദ്യത്തെ മിലിട്ടറി റിക്രൂട്ട് ഡ്രോ; ജൂലൈ 23 നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
July 23, 2026
CANADA PASSPORT
Immigration

കനേഡിയൻ പൗരത്വത്തിന് അപേക്ഷ പ്രവാഹം: 5 മാസത്തിനിടെ അനുവദിച്ചത് 29,000 സർട്ടിഫിക്കറ്റുകൾ; 82,000 അപേക്ഷകൾ പെൻഡിം​ഗ്

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.