Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
September 23, 2026
in Immigration
Reading Time: 1 min read
BC PNP Entrepreneur Draw

Image credits: screen grab

ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BCPNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. ബിസിനസ് രംഗത്തുള്ളവർക്കായി പ്രവിശ്യാ നോമിനേഷനിലേക്ക് അപേക്ഷിക്കാൻ ഇൻവിറ്റേഷൻസ് നൽകികൊണ്ടുള്ളതാണ് ഈ പുതിയ ഡ്രോ.

CT CLIENT WEB ADS eHouse 1

സെപ്റ്റംബർ 22-ന് നടന്ന ഈ നറുക്കെടുപ്പിൽ Entrepreneur Immigration വിഭാഗത്തിൽപ്പെട്ട ബേസ് സ്ട്രീം (Base Stream), റീജിയണൽ സ്ട്രീം (Regional Stream) എന്നിവയിലൂടെ കുറഞ്ഞത് 10 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻസ് (Invitations to Apply – ITA) ലഭിച്ചത്. പ്രവിശ്യയിൽ പുതിയ ബിസിനസ് ആരംഭിക്കാനും നിലവിലുള്ള ബിസിനസുകൾ വികസിപ്പിക്കാനും ആഗ്രഹിക്കുന്ന വിദേശ സംരംഭകരെ ലക്ഷ്യമിട്ടാണ് ഈ ഇൻവിറ്റേഷൻസ്. ഈ ഡ്രോയിൽ തിരഞ്ഞെടുക്കപ്പെടാൻ ഇരു സ്ട്രീമുകളിലെയും അപേക്ഷകർക്ക് കുറഞ്ഞത് 119 പോയിന്റ് സ്കോർ ആവശ്യമായിരുന്നു.

ADVERTISEMENT

Also Read: 2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

Base Stream-ൽ ആവശ്യമായ ഉയർന്ന പ്രവർത്തി പരിചയം, വ്യക്തിഗത ആസ്തി ($600,000), നിക്ഷേപം ($200,000) എന്നിവയ്ക്കൊപ്പം പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയോ ബിസിനസ് മാനേജ്‌മെന്റ് പരിചയമോ വേണം. അതേസമയം Regional Stream-ൽ കുറഞ്ഞ വ്യക്തിഗത ആസ്തിയും ($300,000) നിക്ഷേപവും ($100,000) മതിയാകുമെങ്കിലും കമ്മ്യൂണിറ്റി റഫറലും എക്സ്പ്ലോറേറ്ററി സന്ദർശനവും നിർബന്ധമാണ്. ഇൻവിറ്റേഷൻസ് ലഭിക്കുന്ന നാല് മാസത്തിനകം പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കണം. നോമിനേഷൻ നേടുന്നവർക്ക് ബിസിനസ് പെർഫോർമൻസ് കരാർ പാലിക്കുന്നതോടെ ഫെഡറൽ വർക്ക് പെർമിറ്റിനും തുടർന്ന് സ്ഥിരതാമസത്തിനും (PR) അപേക്ഷിക്കാവുന്നതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Continue Reading
Tags: Canada Immigration
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026
Canada Visitor Visa
Immigration

കാനഡ വിസിറ്റർ വിസ നിയമങ്ങൾ കടുപ്പിക്കുന്നു: നാൽപ്പതിലധികം പുതിയ മാനദണ്ഡങ്ങളുമായി ​IRCC

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.