Tag: Canada Immigration

എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം

പഴയ ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റ് (LMIA) രീതിക്ക് പകരം, ഒൻപത് പ്രത്യേക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഇനി ഓരോ തൊഴിൽ ഓഫറും വിലയിരുത്തുന്നത്.

Read moreDetails

കുടിയേറ്റ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമോ? കാനഡയുടെ പുതിയ ഇമിഗ്രേഷൻ പ്ലാൻ വ്യാഴാഴ്ച ബജറ്റിൽ പുറത്തുവിടും

രാജ്യത്തെ ജനസംഖ്യാ വളർച്ചയിൽ അടുത്ത കാലത്തുണ്ടായ ഇടിവ് പരിഗണിച്ചാണ് ഈ നയമാറ്റം നടപ്പിലാക്കുന്നത്.

Read moreDetails

തണ്ടർ ബേ ഇമി​ഗ്രേഷൻ ക്വാട്ട വെട്ടിച്ചുരുക്കി

തണ്ടർ ബേ പ്രദേശത്തേക്ക് വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസം നേടാനായി 150 പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ ക്വാട്ട അനുവദിച്ചതായി തണ്ടർ ബേ കമ്മ്യൂണിറ്റി ഇക്കണോമിക് ഡെവലപ്‌മെന്റ് കമ്മീഷൻ അറിയിച്ചു.

Read moreDetails

ന്യൂ ബ്രൺസ്‌വിക് AIP ഡ്രോ: ഒക്ടോബറിൽ നടന്ന 3 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം

AIP പ്രോഗ്രാമിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങളാണ് പ്രവിശ്യ ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.

Read moreDetails

കാനഡ ഇമിഗ്രേഷനിൽ മാറ്റങ്ങൾ: നവംബറിലെ 7 പുതിയ നിയമങ്ങളും അപ്‌ഡേറ്റുകളും അറിയാം

നവംബറിൽ പ്രാബല്യത്തിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട 7 മാറ്റങ്ങൾ വിശദമായി പരിശോധിക്കാം

Read moreDetails

NLPNP/AIP ഡ്രോ: ഒക്ടോബർ 29-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിന്റെ ഒക്ടോബർ 29ലെ ഇമിഗ്രേഷൻ നറുക്കെടുപ്പിൽ NLPNP വഴി 75 പേർക്കും AIP വഴി 10 പേർക്കും ക്ഷണം ലഭിച്ചു.

Read moreDetails

കാനഡ വർക്ക്, സ്റ്റഡി പെർമിറ്റ് എക്സ്റ്റൻഷൻ കാത്തിരിപ്പ് സമയം കുറഞ്ഞു; വിശദാംശങ്ങൾ ഇങ്ങനെ

താത്കാലിക റെസിഡൻസ് അപേക്ഷകളുടെ കാത്തിരിപ്പ് സമയത്തിൽ പ്രകടമായ കുറവ് രേഖപ്പെടുത്തി

Read moreDetails

കാനഡ എക്‌സ്പ്രസ് എന്‍ട്രി: പുതിയ CRS പോയിന്റ് കണക്കാക്കല്‍ രീതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രി സംവിധാനത്തില്‍ നവംബര്‍ 3 മുതല്‍ നടപ്പാക്കുന്ന പുതിയ മാറ്റങ്ങള്‍ പ്രകാരം, ഉയര്‍ന്ന വേതനമുള്ള ജോലികളിലെ പ്രവൃത്തിപരിചയത്തിന് പ്രാധാന്യം ലഭിക്കും

Read moreDetails
Page 1 of 16 1 2 … 16