തമിഴ്നാട്ടിലേക്ക് വൻ നിക്ഷേപം; യു.കെയിൽ ₹12,300 കോടിയുടെ കരാറുകൾ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്
യു.കെയിൽ വൻ നിക്ഷേപ കരാറുകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ബ്രിട്ടീഷ് സന്ദർശനത്തിനിടെ വിവിധ കമ്പനികളുമായി 12,300 കോടി രൂപയുടെ നിക്ഷേപ കരാറുകളിലാണ് തമിഴ്‌നാട് സർക്കാർ ഒപ്പുവെച്ചത്.
Read moreDetails















