കടുത്ത വേദനയിൽ മാസങ്ങൾ! ചികിത്സ കിട്ടാതെ നാട്ടിലേക്ക് മടങ്ങി: ചർച്ചയായി കാനഡയിലെ ആരോഗ്യസംവിധാനത്തെ കുറിച്ചുള്ള ഇന്ത്യൻ യുവാവിന്റെ വീഡിയോ
ബംഗളൂരു: വിദേശത്തെ ആഡംബര ജീവിതവും ഉയർന്ന ശമ്പളമുള്ള ജോലിയും ഉപേക്ഷിച്ച് ഒരു യുവാവ് എന്തിനാകും നാട്ടിലേക്ക് മടങ്ങുന്നത്? ടൊറന്റോയിൽ ഡെലോയിറ്റ് കമ്പനിയിൽ സീനിയർ കൺസൾട്ടന്റായിരുന്ന സാഹിൽ പെരിസ് ...
Read moreDetails










