Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

മഹാരാഷ്ട്ര പിഎസ്‌സി സമരത്തിനൊപ്പം സിജെപി; അഭിജീത്ത് ദീപ്‌കെ പങ്കെടുക്കാൻ സാധ്യത

Canada Varthakal by Canada Varthakal
September 14, 2026
in India
Reading Time: 1 min read
Abhijeet Deepke supports Maharashtra PSC protest

Abhijeet Deepke Supports Maharashtra PSC Aspirants

മഹാരാഷ്ട്രയില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന പ്രതിഷേധത്തിനൊപ്പം ചേരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ സംസ്ഥാനത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് സിജെപിയുടെ പിന്തുണ. അഭിജീത്ത് ദീപ്‌കെ അടക്കമുള്ള പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ നേരിട്ട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഛത്രപതി സംഭാജിനഗറിലെ വാലുജ് മേഖലയിലുള്ള വസതിയില്‍ വെച്ച് എംപിഎസ്‌സി പരീക്ഷാ ഉദ്യോഗാര്‍ത്ഥികളുടെ ഒരു സംഘം അഭിജീത്ത് ദീപ്‌കെയെ നേരില്‍ കണ്ടു ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സിജെപി ഈ നിര്‍ണ്ണായക തീരുമാനമെടുത്തത്. എംപിഎസ്‌സി ചെയര്‍മാന്റെയും സെക്രട്ടറിയുടെയും രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും, വരുന്ന സെപ്റ്റംബര്‍ 24-നകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികളുമായി ചേര്‍ന്ന് സംസ്ഥാന വ്യാപക പര്യടനം നടത്തുമെന്നും സിജെപി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ADVERTISEMENT

ഈ പോരാട്ടത്തില്‍ താനും സിജെപിയും പൂര്‍ണ്ണമായും ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പമുണ്ടാകുമെന്ന് പരീക്ഷാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ദീപ്‌കെ വ്യക്തമാക്കി. എംപിഎസ്‌സി ഉന്നത ഉദ്യോഗസ്ഥരുടെ രാജി വരെ ഈ സമരത്തിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമന നടപടികളില്‍ സമ്പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കണമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: INDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Modi aqnd Trump
India

റഷ്യൻ എണ്ണയ്ക്ക് 100% യുഎസ് തീരുവ?; അന്താരാഷ്ട്ര വേദികളിൽ ശക്തമായ എതിർപ്പറിയിക്കാൻ ഇന്ത്യ

by Canada Varthakal
September 20, 2026
Piyush Goyal and Maninder Sidhu
Canada

ഇന്ത്യ-കാനഡ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ കരുത്ത്: വ്യാപാര കരാർ ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനം

by Canada Varthakal
September 19, 2026
Anil Ambani CBI case over LIC ₹2,684 crore loss
India

അനിൽ അംബാനിക്കെതിരെ സിബിഐ കേസ്; എൽഐസിക്ക് ₹2,684 കോടിയുടെ നഷ്ടമെന്ന് പരാതി

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.