Canada Varthakal

Canada Varthakal

US faces 'Cyclosporiasis' scare; Canada issues guidelines for travelers.

‘സൈക്ലോസ്പോറിയാസിസ്’ ഭീതിയിൽ യു.എസ്: യാത്രക്കാർക്ക് നിർദേശങ്ങളുമായി കാനഡ

അമേരിക്കയിൽ 'സൈക്ലോസ്പോറിയാസിസ്' (Cyclospora) എന്ന ഉദരരോഗ ബാധ പടരുന്ന സാഹചര്യത്തിൽ, യു എസ് യാത്ര ചെയ്യുന്ന പൗരന്മാർക്കായി കാനഡ പുതിയ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. യു.എസിലേക്ക്...

Nestlé urges US government to simplify product names on food packaging.

‘ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റിലെ പേരുകൾ ലളിതമാക്കണം’: അമേരിക്കൻ സർക്കാരിനോട് ആവശ്യപ്പെട്ട് നെസ്‌ലെ

വാഷിങ്‌ടൺ: നെസ്‌ കഫെ, കിറ്റ്‌കാറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പ്രമുഖ കമ്പനിയായ നെസ്‌ലെ, തങ്ങളുടെ പാക്കറ്റുകളിൽ ചേരുവകളുടെ പേരുകൾ കൂടുതൽ ലളിതമായി എഴുതാൻ അനുവദിക്കണമെന്ന് അമേരിക്കൻ സർക്കാരിനോട്...

MLS: Inter Miami faces Montreal today without Messi.

എം.എൽ.എസ്: മെസ്സിയില്ലാതെ ഇന്റർ മയാമി ഇന്ന് മോൺട്രിയലിനെതിരെ

മോൺട്രിയൽ: മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമി സി.എഫ് മോൺട്രിയലിനെ നേരിടും. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് മയാമി ഇന്നിറങ്ങുന്നത്. അർജന്റീനയ്ക്കായി...

Headaches emerge as a major issue amidst wildfire smoke; study reveals a sharp rise in the number of people visiting hospitals.

കാട്ടുതീപ്പുക കടുക്കുമ്പോൾ വില്ലനായി തലവേദന; ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് പഠനം

ഒട്ടാവ: കാട്ടുതീ കാരണം ഉണ്ടാകുന്ന പുക അന്തരീക്ഷത്തിൽ പടരുന്നത് ആളുകളിൽ കടുത്ത മൈഗ്രേനിനും തലവേദനയ്ക്കും കാരണമാകുന്നുവെന്ന് കാനഡയിൽ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തൽ. ഹെൽത്ത് കാനഡയിലെ ഗവേഷകർ...

മോങ്ക്ടണിലും ഫ്രെഡറിക്ടണിലും കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; പുതിയ കണക്കുകൾ പുറത്ത്

മോങ്ക്ടണിലും ഫ്രെഡറിക്ടണിലും കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; പുതിയ കണക്കുകൾ പുറത്ത്

മോങ്ക്ടൺ: കാനഡയിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞപ്പോൾ, ന്യൂ ബ്രൺസ്‌വിക് പ്രവിശ്യയിലെ പ്രധാന നഗരങ്ങളിൽ കുറ്റകൃത്യ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ വിവിരങ്ങൾ വ്യക്തമാക്കുന്നു. പ്രവിശ്യയിലൊട്ടാകെ കുറ്റകൃത്യ...

എൻജിനിൽ തീപിടിക്കാൻ സാധ്യത;  36,000-ത്തിലധികം ബ്രോങ്കോ വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫോർഡ്!

എൻജിനിൽ തീപിടിക്കാൻ സാധ്യത;  36,000-ത്തിലധികം ബ്രോങ്കോ വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫോർഡ്!

ഒട്ടാവ : എൻജിൻ കമ്പാർട്ട്‌മെന്റിലെ വയറിംഗ് ഹാർനസിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനും തീപിടിത്തത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ  36,000 ത്തിലധികം ബ്രോങ്കോ വാഹനങ്ങൾ ഫോർഡ് മോട്ടോർ കമ്പനി തിരിച്ചുവിളിക്കുന്നു....

വൻകിട ഗ്രോസറി ശൃംഖലകൾക്ക് തടയിടാൻ കാനഡ; 1 ബില്യൺ ഡോളറിന്റെ ഫുഡ് ഹബ് പദ്ധതിപ്രഖ്യാപിച്ചു

വൻകിട ഗ്രോസറി ശൃംഖലകൾക്ക് തടയിടാൻ കാനഡ; 1 ബില്യൺ ഡോളറിന്റെ ഫുഡ് ഹബ് പദ്ധതിപ്രഖ്യാപിച്ചു

ഒട്ടാവ : കാനഡയിലെ വൻകിട ഗ്രോസറി ശൃംഖലകളുടെ കുത്തക അവസാനിപ്പിക്കുന്നതിനും കർഷകരെ ശാക്തീകരിക്കുന്നതിനുമായി 10 വർഷത്തേക്ക് 1 ബില്യൺ കനേഡിയൻ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ....

പി.ഇ.ഐ പ്രൈഡ് ഫെസ്റ്റിവലിന് തുടക്കം; ഓഗസ്റ്റ് 2 വരെ ആഘോഷങ്ങൾ!

പി.ഇ.ഐ പ്രൈഡ് ഫെസ്റ്റിവലിന് തുടക്കം; ഓഗസ്റ്റ് 2 വരെ ആഘോഷങ്ങൾ!

ഷാർലറ്റ്ടൗൺ : പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഈ വർഷത്തെ പ്രൈഡ് ഫെസ്റ്റിവലിന് തുടക്കമായി. ജൂലൈ 24 വെള്ളിയാഴ്ച ഷാർലറ്റ് ടൗൺ സിറ്റി ഹാളിന് മുന്നിൽ പ്രൈഡ് പതാക...

നോവ സ്കോഷ്യയിലെ വ്യവസായങ്ങൾക്ക് ജലനിരക്ക് കൂട്ടും; പുതിയ നിരക്കുകളുടെ വിശദാംശങ്ങൾ പുറത്ത്

നോവ സ്കോഷ്യയിലെ വ്യവസായങ്ങൾക്ക് ജലനിരക്ക് കൂട്ടും; പുതിയ നിരക്കുകളുടെ വിശദാംശങ്ങൾ പുറത്ത്

നോവ സ്കോഷ്യയിലെ പോയിന്റ് ടപ്പർ ലാൻഡ്‌റി ലേക്ക് വാട്ടർ യൂട്ടിലിറ്റിയിലെ വ്യവസായ ഉപഭോക്താക്കളുടെ ജലനിരക്കുകൾ വർദ്ധിപ്പിച്ചു. ഇതോടൊപ്പം, പ്ലാൻ ചെയ്തിട്ടുള്ള ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കായി പ്രത്യേക ഉപഭോക്തൃ...

സെന്റ് തോമസ് KASTO യും നൂപുര സ്കൂളും കൈകോർക്കുന്നു; ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന്

സെന്റ് തോമസ് KASTO യും നൂപുര സ്കൂളും കൈകോർക്കുന്നു; ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന്

ഒന്റാറിയോ: കേരള അസോസിയേഷൻ ഓഫ് സെന്റ് തോമസ് ഒന്റാറിയോയും (KASTO) നൂപുര സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ഡാൻസ് ക്ലാസ് ഒന്നാം വാർഷിക...

Page 8 of 1673 1 7 8 9 1,673