Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സെന്റ് തോമസ് KASTO യും നൂപുര സ്കൂളും കൈകോർക്കുന്നു; ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന്

Canada Varthakal by Canada Varthakal
July 25, 2026
in Canada
Reading Time: 1 min read
സെന്റ് തോമസ് KASTO യും നൂപുര സ്കൂളും കൈകോർക്കുന്നു; ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന്

ഒന്റാറിയോ: കേരള അസോസിയേഷൻ ഓഫ് സെന്റ് തോമസ് ഒന്റാറിയോയും (KASTO) നൂപുര സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ഡാൻസ് ക്ലാസ് ഒന്നാം വാർഷിക ആഘോഷമായ ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന് (ജൂലൈ 25) നടക്കും. വിദ്യാർത്ഥികളുടെ കലാവാസനകൾ പങ്കുവെക്കുന്നതിനും കമ്മ്യൂണിറ്റി കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്.

സെന്റ് തോമസിലെ ‘മസോണിക് സെന്റർ ഓഫ് എൽജിൻ’ വേദിയിലായിരിക്കും പരിപാടികൾ അരങ്ങേറുന്നത്. വൈകുന്നേരം 4:00 മണി മുതൽ രാത്രി 8:00 മണി വരെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

ADVERTISEMENT

വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധങ്ങളായ നൃത്ത-സംഗീത പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടും. പരിപാടിയിലേക്ക് ഏവർക്കും പ്രവേശനം സൗജന്യമാണെന്ന് കെഎസ്ടിഒ സംഘാടകരും നൂപുര സ്കൂൾ ഓഫ് ഡാൻസ് അധികൃതരും അറിയിച്ചു. സെന്റ് തോമസിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

St. Thomas KSTO and Noopura School join hands; ‘Dance Fest 2026’ today

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Mark carney
Canada

‘ബിൽ C-39’ പാർലമെന്റിൽ: പണിമുടക്ക് അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാരിന് ഇനി കൂടുതൽ അധികാരം

by Canada Varthakal
September 25, 2026
Mark Carney
Canada

‘സാങ്കേതിക പ്രശ്നമെന്നത് വെറും കള്ളം’; ഗോർഡി ഹൗ പാലം തുറക്കാൻ വൈകിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

by Canada Varthakal
September 25, 2026
Quebec party leaders campaign ahead of October 5 election
Canada

ക്യുബെക് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; കൺവെൻഷനുകളിൽ സജീവമായി നേതാക്കൾ

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.