Canada Varthakal

Canada Varthakal

Sanju Samson

സഞ്ജു സാംസൺ ഇനി ‘ജൻ കൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡർ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ഡൽഹിയിലെ യുവാക്കൾക്കിടയിലെ കഴിവും സ്വയംപര്യാപ്തതയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ജുവിനെ ഈ പദ്ധതിയുടെ ഭാഗമാക്കിയത്.

Bhavana Studios

312 കോടി വാരി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’: ആഘോഷ പോസ്റ്ററിൽ താരങ്ങൾക്ക് പകരം അണിയറപ്രവർത്തകർ

304 കോടി നേടി ഒന്നാമതായിരുന്ന ‘ലോക: ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ റെക്കോർഡാണ് ഈ ഫാമിലി എന്റർടെയ്‌നർ മറികടന്നത്.

El Nino

മാറാത്ത അന്തരീക്ഷം: കാനഡയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് എൽ നിനോയോ?  

സാധാരണയായി ഈ സമയത്ത് ഉണ്ടാകാറുള്ള ശക്തമായ മഴയും കാറ്റും വൈകുന്നതാണ് നിലവിലെ ശാന്തമായ അന്തരീക്ഷത്തിന് കാരണം.

Manitoba Plumbing Apprentices

പ്രവർത്തി പരിചയമുണ്ട്, പക്ഷെ പഠിക്കാൻ സീറ്റില്ല; മാനിറ്റോബയിൽ പ്രതിസന്ധിയിലായി പ്ലംബിംഗ് അപ്രന്റീസുകൾ

നിലവിൽ 1,000-ത്തിലധികം പേർ ഈ മേഖലയിൽ രജിസ്റ്റർ ചെയ്ത് ജോലി ചെയ്യുന്നുണ്ടെങ്കിലും, പഠിക്കാൻ പ്രവിശ്യയിൽ ആകെയുള്ളത് 500-ൽ താഴെ സീറ്റുകൾ മാത്രമാണ്.

Sandwich

സാൻഡ്‌വിച്ചുകളിൽ ലിസ്റ്റീരിയ സാന്നിധ്യം: 28 ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

ഫ്രഷ് & ലോക്കൽ, ഫ്രഷ് ബൈറ്റ്സ്, സ്പൈഹിൽ എന്നീ പ്രമുഖ ബ്രാൻഡുകൾക്ക് കീഴിൽ വിറ്റഴിച്ച ഉൽപ്പന്നങ്ങളാണ് പരിശോധനയിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയത്

BC Disability Payment

ബിസി ഡിസബിലിറ്റി പേയ്‌മെന്റ് തിയ്യതി പ്രഖ്യാപിച്ചു; തുകയും വിശദാംശങ്ങളും അറിയാം

സെപ്റ്റംബർ 17-ന് പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പ് പ്രകാരം, സ്വീകർത്താക്കളുടെ ഒക്ടോബർ മാസത്തെ ജീവിതച്ചെലവുകൾ ലക്ഷ്യമിട്ടാണ് ഈ തുക മുൻകൂറായി അനുവദിക്കുന്നത്.

Mark Carney

അമേരിക്കൻ ഭീഷണിക്ക് വഴങ്ങില്ല; ട്രംപിന്റെ മുന്നറിയിപ്പിന് കടുത്ത മറുപടിയുമായി കാർണി

അന്താരാഷ്ട്ര തലത്തിൽ തങ്ങൾക്ക് അനുയോജ്യരായ പങ്കാളികളെ തിരഞ്ഞെടുക്കാൻ കാനഡയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും മറ്റ് രാജ്യങ്ങളുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി

sweden Canada flag

ഒരേ ബജറ്റ്, പക്ഷെ മികച്ച സേവനം; കാനഡയെ പിന്നിലാക്കിയ സ്വീഡന്റെ രഹസ്യമെന്ത്?

രണ്ടു രാജ്യങ്ങളും തങ്ങളുടെ ആകെ വരുമാനത്തിന്റെ (ജി.ഡി.പി) 11.1 ശതമാനമാണ് ആരോഗ്യ കാര്യങ്ങൾക്കായി മാറ്റിവെക്കുന്നത്

Page 7 of 1848 1 6 7 8 1,848