Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

സഞ്ജു സാംസൺ ഇനി ‘ജൻ കൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡർ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

Canada Varthakal by Canada Varthakal
September 18, 2026
in India
Reading Time: 1 min read
Sanju Samson

Image credits: screen grab

ന്യൂഡൽഹി: മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ ഡൽഹി മോത്തി നഗറിൽ ആരംഭിച്ച ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമിച്ചു. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് മുന്നോടിയായി സഞ്ജു സാംസൺ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ യുവാക്കൾക്കിടയിലെ കഴിവും സ്വയംപര്യാപ്തതയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ജുവിനെ ഈ പദ്ധതിയുടെ ഭാഗമാക്കിയത്.

YFA AD 2 1

കൂടിക്കാഴ്ചയ്ക്കിടെ ക്രിക്കറ്റ് രംഗത്തെ സഞ്ജുവിന്റെ മികച്ച പ്രകടനങ്ങളെയും സംഭാവനകളെയും മുഖ്യമന്ത്രി രേഖാ ഗുപ്ത പ്രശംസിച്ചു. ഡൽഹിയിലെ കായിക വികസനം, യുവാക്കൾക്കിടയിൽ കായികാവബോധം വളർത്തൽ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മുഖ്യമന്ത്രി സമാജിക മാധ്യമങ്ങൾ വഴി പങ്കുവെക്കുകയും വരാനിരിക്കുന്ന മത്സരങ്ങളിൽ സഞ്ജുവിന് വിജയം ആശംസിക്കുകയും ചെയ്തു. മുഖ്യമന്ത്രി നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും സഞ്ജു സാംസൺ നന്ദി അറിയിച്ചു.

ADVERTISEMENT

Also Read : സാൻഡ്‌വിച്ചുകളിൽ ലിസ്റ്റീരിയ സാന്നിധ്യം: 28 ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

ഡൽഹിയിൽ നടന്ന ക്രിക്കറ്റ് മത്സരങ്ങൾക്ക് ശേഷമാണ് സഞ്ജു മുഖ്യമന്ത്രിയെ സന്ദർശിച്ചത്. യുവാക്കൾക്ക് ആവശ്യമായ തൊഴിൽ പരിശീലനങ്ങളും സഹായങ്ങളും ലഭ്യമാക്കുക എന്നതാണ് ജൻ കൗശൽ കേന്ദ്രയിലൂടെ മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. സഞ്ജുവിന്റെ സാന്നിധ്യം കൂടുതൽ ചെറുപ്പക്കാരെ പരിശീലന പദ്ധതികളിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: INDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Piyush Goyal and Maninder Sidhu
Canada

ഇന്ത്യ-കാനഡ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ കരുത്ത്: വ്യാപാര കരാർ ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനം

by Canada Varthakal
September 19, 2026
Anil Ambani CBI case over LIC ₹2,684 crore loss
India

അനിൽ അംബാനിക്കെതിരെ സിബിഐ കേസ്; എൽഐസിക്ക് ₹2,684 കോടിയുടെ നഷ്ടമെന്ന് പരാതി

by Canada Varthakal
September 19, 2026
Delhi police investigate 16-year-old girl gang rape murder case
India

ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 4 പേർ പിടിയിൽ

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.