Canada Varthakal

Canada Varthakal

OINP ഡ്രോ; ഏപ്രിൽ 15 ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം..

OINP ഡ്രോ; ഏപ്രിൽ 15 ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം..

കാനഡയിൽ സ്ഥിരതാമസത്തിന് (PR) അവസരം തേടുന്നവർക്ക് ആശ്വാസമായി ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന് (OINP) കീഴിൽ പുതിയ നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. എംപ്ലോയർ ജോബ് ഓഫർ: 'ഇൻ-ഡിമാൻഡ്...

ടൊറന്റോയിൽ മഴ തുടരുന്നു; മൂടൽമഞ്ഞ് ഗതാഗതത്തെ ബാധിച്ചേക്കാം, റോഡുകളിൽ വെള്ളക്കെട്ട്, ജാഗ്രതാ നിർദ്ദേശം  

ടൊറന്റോയിൽ മഴ തുടരുന്നു; മൂടൽമഞ്ഞ് ഗതാഗതത്തെ ബാധിച്ചേക്കാം, റോഡുകളിൽ വെള്ളക്കെട്ട്, ജാഗ്രതാ നിർദ്ദേശം  

ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (GTA) കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ മേഖലയിൽ 20 മില്ലിമീറ്ററിലധികം മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി...

WhatsApp Image 2026 04 15 at 2.40.18 PM

എക്സ്പ്രസ് എൻട്രി ഡ്രോ; ഏപ്രിൽ 15 ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ വാർത്തയുമായി ഇമിഗ്രേഷൻ വകുപ്പ്. എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ 4,000 അപേക്ഷകർക്ക് കൂടി സ്ഥിരതാമസത്തിനായി (PR) അപേക്ഷിക്കാനുള്ള ക്ഷണം (Invitations to...

കാനഡയിൽ ഇന്ധനവില വർദ്ധിക്കും; നികുതി കുറച്ചാലും ലാഭം സമ്മർ ബ്ലെൻഡ് കൊണ്ടുപോകുമെന്ന് റിപ്പോർട്ട്

കാനഡയിൽ ഇന്ധനവില വർദ്ധിക്കും; നികുതി കുറച്ചാലും ലാഭം സമ്മർ ബ്ലെൻഡ് കൊണ്ടുപോകുമെന്ന് റിപ്പോർട്ട്

ഒട്ടാവ: കാനഡയിലെ വാഹന ഉടമകളെ ആശങ്കയിലാഴ്ത്തി ഇന്ധനവിലയിൽ വൻ വർധനവ്. ഏപ്രിൽ 15-ഓടെ രാജ്യത്തെ പെട്രോൾ പമ്പുകളിൽ വില കൂടിയ 'സമ്മർ ബ്ലെൻഡ്' ഇന്ധനം എത്തുന്നതോടെ സാധാരണ...

missing

കാൽഗറിയിൽ ഡിമൻഷ്യ ബാധിച്ച വയോധികയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി കുടുംബം

കാൽഗറി: കാൽഗറിയിൽ നിന്ന് കാണാതായ എൺപത്തിരണ്ടുകാരിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി കുടുംബാംഗങ്ങൾ. ഏപ്രിൽ ആറിന് കാൽഗറിയിലെ എഡ്ജ്‌മോണ്ട് (Edgemont) പ്രദേശത്തെ വീട്ടിൽ നിന്നും ഡാൽമേഷ്യൻ നായയോടൊപ്പം...

monalisa

മോണാലിസ ഒളിച്ചോടി: ഭർത്താവ് വീഡിയോയുമായി രംഗത്ത്, പിന്നിൽ ഗൂഢാലോചനയെന്ന് കുടുംബം

ന്യൂഡൽഹി: മഹാ കുംഭമേളയിലൂടെ ശ്രദ്ധേയയായ മോണാലിസയെ കാണാനില്ലെന്ന് അറിയിച്ച് ഭർത്താവ് ഫർമാൻ വീഡിയോ പുറത്തുവിട്ടു. യുവതി ഒളിച്ചോടിയതാണെന്ന ഫർമാന്റെ വാദങ്ങൾ തള്ളിയ കുടുംബം, ഇതിന് പിന്നിൽ ആസൂത്രിതമായ...

carney and perimer

ആഗോള വിപണി ഇനി മാനിറ്റോബ വഴി; ട്രേഡ് കൊറിഡോർ പദ്ധതിക്ക് പിന്തുണയുമായി മാർക്ക് കാർണി

ഒട്ടാവ: കാനഡയുടെ വടക്കൻ പ്രവിശ്യകളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന മാനിറ്റോബ ട്രേഡ് കൊറിഡോർ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി മാർക്ക് കാർണിയും മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവും ചർച്ച നടത്തി....

video-call

ആദ്യം മെസ്സേജ്, പിന്നാലെ വീഡിയോ കോൾ; സിനിമാ-മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ട് പുതിയ ‘ഹണി ട്രാപ്’

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സിനിമാ-മാധ്യമ പ്രവർത്തകരെയും ഫോട്ടോഗ്രാഫർമാരെയും ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു. അപരിചിതമായ നമ്പറുകളിൽ നിന്ന് ആദ്യം സന്ദേശങ്ങൾ അയക്കുകയും പിന്നീട്...

PHONE

ഇൻസ്റ്റാഗ്രാം പോലെ വാട്‌സാപ്പും; ഇനി ‘യൂസർനെയിം’ മതി; ഫോൺ നമ്പർ നൽകാതെ തന്നെ ചാറ്റ് ചെയ്യാം

ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫോൺ നമ്പറിന് പകരം യൂസർനെയിം ഉപയോഗിക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്പ്. നിലവിൽ ഇന്ത്യയിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം...

money

വിദ്യാർത്ഥികൾക്ക് ആശ്വാസം; സ്റ്റുഡന്റ് ലോൺ പരിധി വർധിപ്പിച്ചു, പുതിയ ഉത്തരവ് പുറത്തിറക്കി ESDC

ഒട്ടാവ: കാനഡയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിവാര വായ്പാ പരിധി വർധിപ്പിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. 2026–2027 അക്കാദമിക് വർഷത്തേക്കുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ...

Page 427 of 1742 1 426 427 428 1,742