ഇനി പെൺകുട്ടികളുടെ ഊഴം; ‘വാഴ 3’ യുടെ സർപ്രൈസ് പൊട്ടിച്ച് വിപിൻ ദാസ്
കൊച്ചി: മലയാള സിനിമയിൽ വലിയ ചർച്ചയായ 'വാഴ' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം പെൺകുട്ടികളുടെ കഥയാകുമെന്ന് തിരക്കഥാകൃത്തും സഹനിർമാതാവുമായ വിപിൻ ദാസ്. സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും ആൺകുട്ടികളുടെ...















