Canada Varthakal

Canada Varthakal

കാനഡയെ നടുക്കി വെടിവെപ്പ്; ഒരു കൊലപാതകം, പിന്നാലെ അക്രമിയുടെ ആത്മഹത്യ; ഗ്രാൻഡ് ഫോൾസിനെ ഞെട്ടിച്ച് ഗാർഹിക അതിക്രമങ്ങൾ

കാനഡയെ നടുക്കി വെടിവെപ്പ്; ഒരു കൊലപാതകം, പിന്നാലെ അക്രമിയുടെ ആത്മഹത്യ; ഗ്രാൻഡ് ഫോൾസിനെ ഞെട്ടിച്ച് ഗാർഹിക അതിക്രമങ്ങൾ

ഗ്രാൻഡ് ഫോൾസ് വിൻഡ്‌സർ: സെൻട്രൽ ന്യൂഫൗണ്ട്‌ലാൻഡിലുള്ള ഗ്രാൻഡ് ഫോൾസ് വിൻഡ്‌സറിൽ വെവ്വേറെ നടന്ന വെടിവെപ്പുകളിൽ രണ്ട് സ്ത്രീകൾക്ക് നേരെ ആക്രമണം. പങ്കാളികൾ നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ...

കാനഡയിൽ പാൽ വില കുതിക്കുന്നു; സാധാരണക്കാർക്ക് ഇരുട്ടടി, പി.ഇ.ഐയിൽ വില റെക്കോർഡിലേക്ക്

കാനഡയിൽ പാൽ വില കുതിക്കുന്നു; സാധാരണക്കാർക്ക് ഇരുട്ടടി, പി.ഇ.ഐയിൽ വില റെക്കോർഡിലേക്ക്

ഒട്ടാവ: കാനഡയിലെ സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളിൽ പ്രധാനമായ പാലിന് രാജ്യവ്യാപകമായി വില വർധിക്കുന്നു. ഫീൽഡ് ഏജന്റ് കാനഡ പുറത്തുവിട്ട '2026 കനേഡിയൻ മിൽക്ക് റിപ്പോർട്ട്' പ്രകാരം കഴിഞ്ഞ...

ഡോക്ടർമാർക്ക് ‘പരിശീലനം’ കുറവ്; റജിനയിലെ ശിശു ശസ്ത്രക്രിയകൾക്ക് നിയന്ത്രണം

ഡോക്ടർമാർക്ക് ‘പരിശീലനം’ കുറവ്; റജിനയിലെ ശിശു ശസ്ത്രക്രിയകൾക്ക് നിയന്ത്രണം

റജിന: റജിനയിൽ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളുള്ള നവജാതശിശുക്കളുടെയും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള കുഞ്ഞുങ്ങളുടെയും ചികിത്സാ രീതിയിൽ നിർണ്ണായക മാറ്റം. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ആവശ്യമുള്ള നവജാതശിശുക്കളെയും മാസം തികയാതെ പ്രസവിച്ച...

കൈവശമിരിക്കട്ടെ ഒരു രണ്ടാം പൗരത്വം; അമേരിക്ക വിടാതെ തന്നെ കാനഡക്കാരാകാൻ തിരക്ക്

കൈവശമിരിക്കട്ടെ ഒരു രണ്ടാം പൗരത്വം; അമേരിക്ക വിടാതെ തന്നെ കാനഡക്കാരാകാൻ തിരക്ക്

ഒട്ടാവ: കാനഡയുടെ പൗരത്വ നിയമത്തിലുണ്ടായ സുപ്രധാന മാറ്റത്തിന് പിന്നാലെ കനേഡിയൻ പൗരത്വത്തിനായി അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തിൽ വൻ വർധന. കനേഡിയൻ പാരമ്പര്യമുള്ള ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാരാണ് പൗരത്വ...

1998-2017 കാലയളവിൽ വണ്ടി വാങ്ങിയവരാണോ?; കാനഡയിൽ വാഹന ഉടമകൾക്ക് കോടികളുടെ നഷ്ടപരിഹാരം: അപേക്ഷിക്കേണ്ടത് ഇങ്ങനെ

1998-2017 കാലയളവിൽ വണ്ടി വാങ്ങിയവരാണോ?; കാനഡയിൽ വാഹന ഉടമകൾക്ക് കോടികളുടെ നഷ്ടപരിഹാരം: അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഒന്റാറിയോ: കാനഡയിൽ പുതിയ വാഹനങ്ങൾ വാങ്ങിയവർക്കും ലീസിനെടുത്തവർക്കും ഏകദേശം 50 ദശലക്ഷം ഡോളറിന്റെ (5 കോടി ഡോളർ) വമ്പൻ ആനുകൂല്യം ലഭിക്കാൻ വഴിതെളിയുന്നു. 1998 നും 2017...

ക്യുബെക്കിൽ വീണ്ടും പള്ളി കത്തിനശിച്ചു; ആറുമാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവം, നടുക്കം മാറാതെ വിശ്വാസികൾ

ക്യുബെക്കിൽ വീണ്ടും പള്ളി കത്തിനശിച്ചു; ആറുമാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവം, നടുക്കം മാറാതെ വിശ്വാസികൾ

സെന്റ് റൊമൈൻ: ക്യുബെക്കിലെ സെന്റ് റൊമൈൻ ഗ്രാമത്തിന് ഇനി ആ കാഴ്ച ഓർമ്മ മാത്രം. ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ചരിത്രപ്രസിദ്ധമായ സെന്റ് റൊമൈൻ പള്ളി തിങ്കളാഴ്ച...

മേപ്പിൾ സിറപ്പ് തട്ടിപ്പ്: ലേബൽ മാറ്റി വീണ്ടും വിപണിയിൽ; പിടിച്ചെടുത്തത് വൻ ശേഖരം

മേപ്പിൾ സിറപ്പ് തട്ടിപ്പ്: ലേബൽ മാറ്റി വീണ്ടും വിപണിയിൽ; പിടിച്ചെടുത്തത് വൻ ശേഖരം

ക്യുബെക്: ലോകപ്രശസ്തമായ കാനഡയിലെ മേപ്പിൾ സിറപ്പ് വിപണിയെ പിടിച്ചുലച്ച വ്യാജ സിറപ്പ് തട്ടിപ്പിൽ പുതിയ വെളിപ്പെടുത്തലുകൾ. നേരത്തെ തട്ടിപ്പിൽ കുടുങ്ങിയ പ്രൊഡ്യൂസർ സ്റ്റീവ് ബൂർഡോയുടെ കമ്പനി ഉൽപ്പന്നങ്ങൾ,...

ഒട്ടാവയെ നടുക്കി വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 3.9 തീവ്രത, നടുക്കം മാറാതെ ജനങ്ങൾ!

ഒട്ടാവയെ നടുക്കി വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 3.9 തീവ്രത, നടുക്കം മാറാതെ ജനങ്ങൾ!

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലും കിഴക്കൻ ഒന്റാറിയോ, പടിഞ്ഞാറൻ ക്യൂബെക് മേഖലകളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12:36-ഓടെയാണ് പ്രദേശം വിറപ്പിച്ചത്. റിക്ടർ...

court

6.3 മില്യൺ ഡോളർ തട്ടിയെടുത്തു: മാനിറ്റോബയിലെ മുൻ ഫസ്റ്റ് നേഷൻസ് ഫിനാൻസ് ഡയറക്ടർക്കെതിരെ കേസ്

വിന്നിപെഗ്: ഇന്റിജൻസ് (Indigenous) സമൂഹങ്ങളുടെ പരിസ്ഥിതി സംരക്ഷണത്തിനായി നീക്കിവെച്ച ഫണ്ടിൽ നിന്ന് 6.3 മില്യൺ ഡോളർ തട്ടിയെടുത്തതായി മുൻ ഫിനാൻസ് ഡയറക്ടർക്കെതിരെ പരാതി. വിന്നിപെഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന...

snow

കാലാവസ്ഥ മുന്നറിയിപ്പ്; ആൽബർട്ടയിൽ  30 സെ.മീ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

കാൽഗറി: തെക്കൻ ആൽബർട്ടയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച രാത്രി വരെ 30 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ റിപ്പോർട്ട് ചെയ്തു. നിലവിൽ...

Page 429 of 1742 1 428 429 430 1,742