📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

6.3 മില്യൺ ഡോളർ തട്ടിയെടുത്തു: മാനിറ്റോബയിലെ മുൻ ഫസ്റ്റ് നേഷൻസ് ഫിനാൻസ് ഡയറക്ടർക്കെതിരെ കേസ്

Canada Varthakal by Canada Varthakal
April 14, 2026
in Manitoba
Reading Time: 1 min read
court

വിന്നിപെഗ്: ഇന്റിജൻസ് (Indigenous) സമൂഹങ്ങളുടെ പരിസ്ഥിതി സംരക്ഷണത്തിനായി നീക്കിവെച്ച ഫണ്ടിൽ നിന്ന് 6.3 മില്യൺ ഡോളർ തട്ടിയെടുത്തതായി മുൻ ഫിനാൻസ് ഡയറക്ടർക്കെതിരെ പരാതി. വിന്നിപെഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ ‘ഫസ്റ്റ് നേഷൻസ് നാഷണൽ ഗാർഡിയൻസ് നെറ്റ്‌വർക്ക്’ ആണ് മുൻ ഉദ്യോഗസ്ഥ മെലനി ഡെസ്‌ജാർലൈസിനെതിരെ മാനിറ്റോബ കോടതിയിൽ കേസ് ഫയൽ ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മെഡിക്കൽ ലീവിൽ പ്രവേശിച്ചതോടെ സാമ്പത്തിക ചുമതലകൾ മുഴുവൻ ഏറ്റെടുത്ത മെലനി, ആറുമാസത്തിനിടെ വൻതോതിൽ പണം വകമാറ്റിയെന്നാണ് ആരോപണം.

രണ്ട് കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തിയ അനധികൃത ഇടപാടുകളിൽ അഞ്ച് മില്യൺ ഡോളറോളം ടിക്‌ടോക് (TikTok) പ്ലാറ്റ്‌ഫോമിലേക്കാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇതിനുപുറമെ ആപ്പിൾ, പേപാൽ എന്നിവ വഴിയുള്ള ആവർത്തിച്ചുള്ള പേയ്‌മെന്റുകളും ജമൈക്കൻ സംഗീതജ്ഞനായ സുഹൃത്തിന് പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിദേശയാത്രകൾക്കും ഹോക്കി മത്സരങ്ങൾ കാണുന്നതിനുമായി സംഘടനയുടെ പണം ദുരുപയോഗം ചെയ്തതായും പരാതിയിൽ പറയുന്നു. പരിശോധനകൾ ഒഴിവാക്കാനായി തന്റെയും മകന്റെയും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവർ സ്റ്റാഫ് മീറ്റിംഗുകളിൽ നിന്ന് നിരന്തരം വിട്ടുനിൽക്കുകയായിരുന്നു.

ADVERTISEMENT

ഫണ്ട് തിരിമറി പുറത്തായതോടെ നിരവധി പരിസ്ഥിതി സംരക്ഷണ പദ്ധതികൾ പ്രതിസന്ധിയിലായതായി സംഘടന അറിയിച്ചു. ജനുവരിയിൽ ഫണ്ട് സംബന്ധിച്ച് സംശയം ഉയർന്നപ്പോൾ, പണം സേവിംഗ്സ് അക്കൗണ്ടിലാണെന്നും ബാങ്ക് രേഖകളിൽ പിശകുണ്ടെന്നും പറഞ്ഞ് ഇവർ ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മാർച്ച് ആദ്യവാരം യഥാർത്ഥ ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്. നിലവിൽ മെലനിയുടെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്ത കോടതി, 10 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതിനെ ഗൗരവമായി കാണുന്നുവെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Former First Nations finance director in Manitoba charged with $6.3 million fraud
Ad 1
Ad 2
Ad 3
Ad 4

Related Posts

2030-ഓടെ ചർച്ചിൽ വഴി എൽ.എൻ.ജി കയറ്റുമതി; മാനിറ്റോബയ്ക്ക് കർശന നിർദ്ദേശവുമായി ഫെഡറൽ സർക്കാർ
Manitoba

2030-ഓടെ ചർച്ചിൽ വഴി എൽ.എൻ.ജി കയറ്റുമതി; മാനിറ്റോബയ്ക്ക് കർശന നിർദ്ദേശവുമായി ഫെഡറൽ സർക്കാർ

by Canada Varthakal
April 17, 2026
A prescription bottle for Oxycodone tablets and pills is seen in this undated image
Manitoba

മയക്കുമരുന്നിൽ രാസവസ്തുക്കളുടെ സാന്നിധ്യം: വിന്നിപെഗിൽ രണ്ടാഴ്ചക്കിടെ അഞ്ചു മരണം, ജാഗ്രതാ നിർദ്ദേശവുമായി RaY

by Canada Varthakal
April 16, 2026
trophy
Manitoba

2026 ഫിഫ ലോകകപ്പ് ട്രോഫി വിന്നിപെഗിലേക്ക്; പ്രദർശനം തിങ്കളാഴ്ച മെമ്മോറിയൽ പാർക്കിൽ

by Canada Varthakal
April 12, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.