Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിദ്യാർത്ഥികൾക്ക് ആശ്വാസം; സ്റ്റുഡന്റ് ലോൺ പരിധി വർധിപ്പിച്ചു, പുതിയ ഉത്തരവ് പുറത്തിറക്കി ESDC

Canada Varthakal by Canada Varthakal
April 15, 2026
in Canada
Reading Time: 1 min read
money

ഒട്ടാവ: കാനഡയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിവാര വായ്പാ പരിധി വർധിപ്പിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. 2026–2027 അക്കാദമിക് വർഷത്തേക്കുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡയാണ് (ESDC) പുതിയ ഉത്തരവ് പുറത്തിറക്കിയത്.

WhatsApp Image 2026 04 15 at 9.59.11 AM

നിലവിൽ ആഴ്ചയിൽ 210 ഡോളറായിരുന്ന വായ്പാ പരിധി 300 ഡോളറായാണ് ഉയർത്തിയത്. ഇതോടെ 34 ആഴ്ചയുള്ള ഒരു അക്കാദമിക് വർഷത്തിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പരമാവധി തുക 7,140 ഡോളറിൽ നിന്ന് 10,200 ഡോളറായി വർധിക്കും. 43 ശതമാനത്തിന്റെ വർധനവാണ് ലോൺ തുകയിൽ ഉണ്ടായിരിക്കുന്നത്. താഴ്ന്ന, ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രാന്റുകളിൽ 40 ശതമാനം വർധന നിലനിർത്താനും തീരുമാനമായി. ഏകദേശം 5.71 ലക്ഷം വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ADVERTISEMENT

ഗ്രാന്റുകൾ തിരിച്ചടയ്ക്കേണ്ടതില്ല എന്നത് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും. കൂടാതെ, 2023 മുതൽ പ്രാബല്യത്തിലുള്ള പലിശരഹിത വായ്പാ പദ്ധതി തുടരുമെന്നും സർക്കാർ വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്യാൻ തയ്യാറുള്ള ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ, സോഷ്യൽ വർക്കർമാർ എന്നിവർക്ക് സർക്കാർ ഒരുക്കുന്ന വലിയൊരു സഹായമാണിത്. ഇവർ എടുത്ത സ്റ്റുഡന്റ് ലോൺ തുക മുഴുവനായി തിരിച്ചടയ്ക്കേണ്ടി വരില്ല. പകരം ഒരു നിശ്ചിത തുക സർക്കാർ ‘മാപ്പ്’ നൽകും (അതായത് ആ തുക പിന്നെ അടയ്ക്കേണ്ടതില്ല).

യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി 1.75 ലക്ഷം തൊഴിലവസരങ്ങളും പരിശീലന പദ്ധതികളും സർക്കാർ ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 20 മുതൽ ഈ തൊഴിൽ പദ്ധതികൾ ലഭ്യമായി തുടങ്ങും. കാനഡയിലെ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും (PR) മാത്രമാണ് ഈ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളത്. അർഹരായ വിദ്യാർത്ഥികൾക്ക് പ്രവിശ്യകളുടെ സ്റ്റുഡന്റ് എയ്ഡ് വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Relief for students; Student loan limit increased, ESDC issues new order

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘My daughter is gone’: Mother alleges ChatGPT failed her family, files lawsuit
Canada

മകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു: OpenAIയ്ക്കും സാം ആൾട്ട്മാനുമെതിരെ കോടതിയെ സമീപിച്ച് കനേഡിയൻ സ്വദേശിനി

by Canada Varthakal
June 12, 2026
Canada's $3 billion plan to curb food price inflation: Carney government announces new food security policy
Canada

ഭക്ഷ്യവിലക്കയറ്റത്തിന് തടയിടാൻ കാനഡയുടെ 3 ബില്യൺ ഡോളർ പദ്ധതി: പുതിയ ഭക്ഷ്യസുരക്ഷാ നയം പ്രഖ്യാപിച്ച് കാർണി സർക്കാർ

by Canada Varthakal
June 12, 2026
How to watch World Cup 2026: TV channels, live streams and fixture schedule for FIFA tournament
Canada

കാനഡയിൽ ലോകകപ്പ് തത്സമയം എങ്ങനെ കാണാം? അറിയാം ഈ ചാനലുകളും ആപ്പുകളും

by Canada Varthakal
June 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.