Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആഗോള വിപണി ഇനി മാനിറ്റോബ വഴി; ട്രേഡ് കൊറിഡോർ പദ്ധതിക്ക് പിന്തുണയുമായി മാർക്ക് കാർണി

Canada Varthakal by Canada Varthakal
April 15, 2026
in Canada
Reading Time: 1 min read
carney and perimer

ഒട്ടാവ: കാനഡയുടെ വടക്കൻ പ്രവിശ്യകളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന മാനിറ്റോബ ട്രേഡ് കൊറിഡോർ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി മാർക്ക് കാർണിയും മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവും ചർച്ച നടത്തി. ഒട്ടാവയിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ചയിൽ ചർചിൽ തുറമുഖത്തിന്റെ വികസനത്തിന് മുൻഗണന നൽകാൻ ഇരുനേതാക്കളും തീരുമാനിച്ചു.

WhatsApp Image 2026 04 15 at 9.59.11 AM

ഹഡ്സൺ ബേ തീരത്തുള്ള ചർചിൽ തുറമുഖത്തെ യൂറോപ്പിലേക്കും ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കും ചരക്കുകൾ എത്തിക്കാനുള്ള പ്രധാന കേന്ദ്രമായി മാറ്റണമെന്ന് പ്രീമിയർ വാബ് കിന്യൂ ആവശ്യപ്പെട്ടു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പടിഞ്ഞാറൻ കാനഡയിൽ നിന്നുള്ള ഊർജ്ജ വിഭവങ്ങളും ധാതുക്കളും വേഗത്തിൽ വിദേശ വിപണികളിൽ എത്തിക്കാൻ സാധിക്കും. നിലവിൽ റെയിൽവേ സംവിധാനങ്ങളിലും തുറമുഖ സൗകര്യങ്ങളിലും വലിയ തോതിലുള്ള നവീകരണം ആവശ്യമാണ്.

ADVERTISEMENT

തുറമുഖത്തിന്റെ പ്രവർത്തന കാലാവധി വർദ്ധിപ്പിക്കുന്നതിനായി ഐസ് ബ്രേക്കറുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും സ്വകാര്യ മേഖലയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും പഠനം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുന്നതിനായി ‘ഏകജാലക’ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്ന കരാറിൽ മാനിറ്റോബ ഒപ്പുവെച്ചു. ഇത് ചുവപ്പുനാട ഒഴിവാക്കി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും.

ഇറാൻ യുദ്ധം മൂലം ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചർചിൽ തുറമുഖത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വാബ് കിന്യൂ ചൂണ്ടിക്കാട്ടി. പുതിയ ട്രേഡ് കൊറിഡോർ വരുന്നതോടെ ആയിരക്കണക്കിന് തൊളിലാളികൾക്ക് ഉയർന്ന വേതനമുള്ള ജോലി ലഭിക്കുമെന്നും കാനഡയുടെ സാമ്പത്തിക അടിത്തറ ശക്തമാകുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണി പ്രസ്താവനയിൽ പറഞ്ഞു. വടക്കൻ മേഖലയിലെ ആർട്ടിക് സ്വാധീനം വർദ്ധിപ്പിക്കാനും ഈ വികസനം സഹായിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Global market now through Manitoba; Mark Carney supports trade corridor project
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Anita Anand
Canada

‘തന്ത്രപരമായ സ്വയംഭരണ’ത്തിനൊരുങ്ങി കാനഡ: ഐക്യരാഷ്ട്രസഭയിൽ വിദേശകാര്യ മന്ത്രി അനിത ആനന്ദ്

by Canada Varthakal
September 27, 2026
Flair Airlines
British Columbia

വിമാനത്തിൽ ലഗേജിൽനിന്ന് ആഭരണം നഷ്ടപ്പെട്ടാൽ എയർലൈൻ നഷ്ടപരിഹാരം നൽകുമോ? ബി.സി ട്രിബ്യൂണൽ ഉത്തരവ് ഇങ്ങനെ

by Canada Varthakal
September 27, 2026
German foreign minister
Canada

കാനഡയിൽ നിന്ന് കൂടുതൽ എൽ.എൻ.ജി വാങ്ങാൻ ജർമനിക്ക് താൽപ്പര്യം; ‘തീർച്ചയായും വേണം’ എന്ന് ജർമൻ വിദേശകാര്യ മന്ത്രി

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.