കാനഡയിൽ പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായി താഴ്ന്നു; പ്രതിസന്ധിയായി ഉയർന്ന ഭക്ഷ്യവിലക്കയറ്റം
ഒട്ടാവ : കാനഡയിൽ ജൂൺ മാസത്തിൽ പൊതു പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായി കുറഞ്ഞെങ്കിലും ഭക്ഷ്യവസ്തുക്കളുടെ വില വർധനവ് ജനജീവിതത്തെ ബാധിക്കുന്നതായി കണക്കുകൾ. ഇന്ധനവിലയിൽ ഉണ്ടായ കുറവാണ്...















