Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

മോങ്ക്ടണിൽ വാഹനാഭ്യാസ പ്രകടനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്; അടുത്ത വർഷം ശക്തമായ നീക്കത്തിന് തീരുമാനം

Canada Varthakal by Canada Varthakal
July 21, 2026
in New Brunswick
Reading Time: 1 min read
മോങ്ക്ടണിൽ വാഹനാഭ്യാസ പ്രകടനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്; അടുത്ത വർഷം ശക്തമായ നീക്കത്തിന് തീരുമാനം

മോങ്ക്ടൺ : ജനപ്രിയ കാർ ഷോയ്ക്ക് പിന്നാലെ മോങ്ക്ടണിലെ മൗണ്ടൻ റോഡിൽ നടന്ന അപകടകരമായ വാഹനാഭ്യാസ പ്രകടനങ്ങൾക്കും സംഘർഷങ്ങൾക്കും എതിരെ അടുത്ത വർഷം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് RCMP അറിയിച്ചു. അനൗദ്യോഗികമായി സംഘടിപ്പിച്ച പരിപാടിയിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ച് അറസ്റ്റും പിഴ ചുമത്തലും ഊർജ്ജിതമാക്കുമെന്ന് കോഡിയാക് റീജണൽ ആർ.സി.എം.പി സൂപ്രണ്ട് ബെനോയിറ്റ് ജോലെറ്റ് മോങ്ക്ടൺ സിറ്റി കൗൺസിലിനെ അറിയിച്ചു.

അറ്റ്ലാന്റിക് നാഷണൽസ് കാർ ഷോയ്ക്ക് ശേഷം ശനിയാഴ്ച രാത്രി മൗണ്ടൻ റോഡിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നടുവിലാണ് അപകടകരമായ രീതിയിൽ വാഹനങ്ങൾ അഭ്യാസ പ്രകടനങ്ങൾ നടത്തിയത്. സംഭവത്തിൽ കുറച്ച് ആളുകളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് ന്യൂ ബ്രൺസ്വിക് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 57 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി കോർപ്പറൽ ലൂക് പിക്കാർഡ് വ്യക്തമാക്കി. സമാധാനപരമായ സമീപനം ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് അടുത്ത വർഷം ശക്തമായ പോലീസ് വ്യൂഹത്തെ വിന്യസിക്കാൻ തീരുമാനിച്ചതെന്നും സൂപ്രണ്ട് ബെനോയിറ്റ് ജോലെറ്റ് വ്യക്തമാക്കി.

ADVERTISEMENT

അതേസമയം, സംഘർഷവും അപകടകരമായ ഡ്രൈവിംഗും ഔദ്യോഗിക കാർ ഷോയുടെ ഭാഗമല്ലെന്ന് അറ്റ്ലാന്റിക് നാഷണൽസ് സംഘാടകനായ ബിൽ ഡൊഹെർട്ടി അറിയിച്ചു. മുൻവർഷങ്ങളിൽ മൗണ്ടൻ റോഡിൽ പരേഡ് നടന്നിരുന്നെങ്കിലും നിലവിൽ ഇത് പരിപാടിയുടെ ഭാഗമല്ലെന്നും അനൗദ്യോഗികമായാണ് ആളുകൾ തടിച്ചുകൂടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഭാവി പരിപാടികളുടെ സുരക്ഷിതമായ നടത്തിപ്പിനായി സംഘാടകരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മോങ്ക്ടൺ സിറ്റി കമ്മ്യൂണിക്കേഷൻസ് മാനേജർ മെലിസ ഹാച്ചെ വ്യക്തമാക്കി.

Police take strict action against driving demonstrations in Moncton; decision made for stronger action next year

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പാർട്ടി പിളർന്നോ?; ന്യൂ ബ്രൺസ്വിക് പിസി നേതൃപോരിൽ ഐക്യത്തിനായി ഇരുസ്ഥാനാർഥികളും
New Brunswick

പാർട്ടി പിളർന്നോ?; ന്യൂ ബ്രൺസ്വിക് പിസി നേതൃപോരിൽ ഐക്യത്തിനായി ഇരുസ്ഥാനാർഥികളും

by Canada Varthakal
July 24, 2026
കാനഡയിൽ യുവാക്കളുടെ മാനസികാരോഗ്യത്തിന് കരുതൽ: 1.3 മില്യൺ ഡോളർ ധനസഹായവുമായി ഫെഡറൽ സർക്കാർ
New Brunswick

കാനഡയിൽ യുവാക്കളുടെ മാനസികാരോഗ്യത്തിന് കരുതൽ: 1.3 മില്യൺ ഡോളർ ധനസഹായവുമായി ഫെഡറൽ സർക്കാർ

by Canada Varthakal
July 24, 2026
“നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോവൂ”; മോൺക്ടണിൽ മുസ്ലിം വനിതയ്ക്ക് നേരെ ആക്രമണം; പ്രതിഷേധം ശക്തം, RCMP അന്വേഷണം
New Brunswick

“നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങിപ്പോവൂ”; മോൺക്ടണിൽ മുസ്ലിം വനിതയ്ക്ക് നേരെ ആക്രമണം; പ്രതിഷേധം ശക്തം, RCMP അന്വേഷണം

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.