Canada Varthakal

Canada Varthakal

എണ്ണയ്ക്കായി കാനഡയെ ആശ്രയിക്കാൻ അമേരിക്ക; നിർണായക പ്രസ്താവനയുമായി യു.എസ്. അംബാസഡർ

എണ്ണയ്ക്കായി കാനഡയെ ആശ്രയിക്കാൻ അമേരിക്ക; നിർണായക പ്രസ്താവനയുമായി യു.എസ്. അംബാസഡർ

സസ്ക്കാറ്റൂൺ; അമേരിക്കയുടെ ഭാവിയിലെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ആൽബർട്ടയും സസ്‌കാച്ചെവാനും നിർണായക പങ്കുവഹിക്കാനാകുമെന്ന് കാനഡയിലെ യു.എസ്. അംബാസഡർ പീറ്റ് ഹോക്സ്ട്ര പറഞ്ഞു. എഡ്മന്റണിൽ നടന്ന പസഫിക് നോർത്ത്‌വെസ്റ്റ്...

സിജെപി പാർലമെന്റ് മാർച്ച് സംഘർഷം: രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു; 70 പേർ പോലീസ് കസ്റ്റഡിയിൽ

സിജെപി പാർലമെന്റ് മാർച്ച് സംഘർഷം: രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു; 70 പേർ പോലീസ് കസ്റ്റഡിയിൽ

ദില്ലി: ദില്ലിയിൽ (CJP സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെയുണ്ടായ അതിരൂക്ഷമായ സംഘർഷത്തിൽ 70 പേരെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകർ പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെ നിരവധി ഗുരുതരമായ വകുപ്പുകൾ ചുമത്തി...

Peel police

സഹോദരനെ രക്ഷിക്കാൻ ചാടിയ ചേട്ടനും ഒഴുക്കിൽപ്പെട്ടു; മാനിറ്റോബ പാർക്കിൽ ഇരുസഹോദരന്മാരെ കാണാതായി

മാനിറ്റോബ; വൈറ്റ്ഷെൽ പ്രൊവിൻഷ്യൽ പാർക്കിലുള്ള ന്യൂടിമിക് തടാകത്തിന് സമീപത്തെ സ്റ്റർജൻ ഫാൾസ് ട്രെയിൽ മേഖലയിൽ ശനിയാഴ്ച ഉണ്ടായ അപകടത്തിൽ 13 വയസ്സുള്ള ആരോൺ ഔ റാമിറസിനെയും 10...

യുക്രെയ്ൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം: 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

യുക്രെയ്ൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം: 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

യുക്രെയ്‌നിലെ ഒഡെസ തുറമുഖത്തുനിന്ന് പുറപ്പെട്ട ചരക്ക് കപ്പലിന് നേരെയുണ്ടായ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ 4 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു. മറ്റൊരു ഇന്ത്യൻ നാവികന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു....

11 വയസുകാരനെ കണ്ടെത്തനുള്ള തിരച്ചിൽ ഊർജിതം; ആംബർ അലർട്ട് നിയമങ്ങളിൽ മാറ്റം വേണമെന്ന ആവശ്യം വീണ്ടും ശക്തം

11 വയസുകാരനെ കണ്ടെത്തനുള്ള തിരച്ചിൽ ഊർജിതം; ആംബർ അലർട്ട് നിയമങ്ങളിൽ മാറ്റം വേണമെന്ന ആവശ്യം വീണ്ടും ശക്തം

ആൽബർട്ട; കാൽഗറിയിൽ നിന്ന് കാണാതായ സംസാരശേഷിയില്ലാത്ത 11 വയസുകാരൻ പാർക്കറെ കണ്ടെത്താനുള്ള തിരച്ചിൽ നാലാം ദിവസവും അതിവേഗം തുടരുകയാണ്. 300-ലധികം പൊലീസ് ഉദ്യോഗസ്ഥരും 120 പരിശീലനം നേടിയ...

സിക്കിമിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ സ്ഫോടനം: 7 മരണം, 18 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

സിക്കിമിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ സ്ഫോടനം: 7 മരണം, 18 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന എൻ.എച്ച്.പി.സി (NHPC) ടീസ്റ്റ സ്റ്റേജ്-VI ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റിന്റെ തുരങ്കത്തിലുണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് 7 തൊഴിലാളികൾ കൊല്ലപ്പെടുകയും 18...

കാനഡയിൽ കാട്ടുതീ നിയന്ത്രണാതീതം; കാലാവസ്ഥ മാറാതെ പ്രതിസന്ധി അവസാനിക്കില്ലെന്ന് വിദഗ്ധർ

കാനഡയിൽ കാട്ടുതീ നിയന്ത്രണാതീതം; കാലാവസ്ഥ മാറാതെ പ്രതിസന്ധി അവസാനിക്കില്ലെന്ന് വിദഗ്ധർ

ഒന്റാരിയേ; കാനഡയിലുടനീളം നിലവിൽ ഏകദേശം 1,000 കാട്ടുതീകൾ കത്തിക്കൊണ്ടിരിക്കുകയാണ്. ഇവയിൽ ഭൂരിഭാഗവും മിന്നലേറ്റ് ഉണ്ടായവയാണ്. നിരവധി തീപിടിത്തങ്ങൾ നിയന്ത്രണാതീതമായി തുടരുന്നതിനിടെ, തീ അണയ്ക്കാനും അപകടഭീഷണിയുള്ള മേഖലകളിൽ നിന്ന്...

ആദ്യ ആറുമാസം മുലപ്പാൽ നൽകിയ കുഞ്ഞുങ്ങൾക്ക് മികച്ച ഉറക്കമെന്ന് പഠനം

ആദ്യ ആറുമാസം മുലപ്പാൽ നൽകിയ കുഞ്ഞുങ്ങൾക്ക് മികച്ച ഉറക്കമെന്ന് പഠനം

ജനിച്ചതിന് ശേഷം ആദ്യ ആറുമാസക്കാലം മുലപ്പാൽ ലഭിക്കുന്ന കുഞ്ഞുങ്ങൾക്ക് മതിയായ ഉറക്കം ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് ജപ്പാനിൽ നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നു. ടൊയാമ സർവകലാശാലയിലെ ഗവേഷകർ...

യാത്രാമധ്യേ ബോയിങ് 737-ന്റെ ജനൽ തകർന്നു;സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ

യാത്രാമധ്യേ ബോയിങ് 737-ന്റെ ജനൽ തകർന്നു;സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ

ഗ്രീസ് നഗരമായ തെസലോണിക്കിയിൽ നിന്ന് ജർമനിയിലേക്ക് പുറപ്പെട്ട റയാൻഎയറിന്റെ ബോയിങ് 737 വിമാനത്തിൽ യാത്രയ്ക്കിടെ ജനൽ തകർന്ന സംഭവത്തിന്റെ പ്രാഥമിക വിലയിരുത്തൽ പുറത്തുവന്നു. വിമാനത്തിന്റെ എഞ്ചിനിൽ പുറത്ത്...

ക്രിസ്മസ് പേപ്പറിൽ പൊതിഞ്ഞ എസ്‌യുവി കുഴിയിലേക്ക്; യുവാവിന്റെ വിചിത്ര വിശദീകരണത്തിന് പിന്നാലെ അറസ്റ്റ്

ക്രിസ്മസ് പേപ്പറിൽ പൊതിഞ്ഞ എസ്‌യുവി കുഴിയിലേക്ക്; യുവാവിന്റെ വിചിത്ര വിശദീകരണത്തിന് പിന്നാലെ അറസ്റ്റ്

ഒന്റാറിയോ; ഒന്റാറിയോയിലെ എലിയറ്റ് ലേക്കിന് സമീപം ക്രിസ്മസ് ഗിഫ്റ്റ് റാപ്പിംഗ് പേപ്പർ കൊണ്ട് ഭാഗികമായി പൊതിഞ്ഞ നിലയിൽ ഒരു എസ്‌യുവി റോഡരികിലെ കുഴിയിലകപ്പെട്ട സംഭവം പൊലീസിനെ അമ്പരപ്പിച്ചു....

Page 28 of 1676 1 27 28 29 1,676