Canada Varthakal

Canada Varthakal

വാടകവീടുകളിൽ കൂളിംഗ് സംവിധാനം നിർബന്ധമാക്കാൻ ടൊറന്റോ ; പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി കൗൺസിൽ

വാടകവീടുകളിൽ കൂളിംഗ് സംവിധാനം നിർബന്ധമാക്കാൻ ടൊറന്റോ ; പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി കൗൺസിൽ

ടൊറന്റോ: ടൊറന്റോയിലെ വാടകവീടുകളിൽ പരമാവധി താപനില നിശ്ചയിക്കുന്നതിനുള്ള ബൈലോ രൂപീകരണവുമായി ടൊറന്റോ സിറ്റി കൗൺസിൽ മുന്നോട്ട് പോകുന്നു. വാടകമുറികളിൽ എയർ കണ്ടീഷണർ നിർബന്ധമാക്കുന്നത് താമസക്കാരുടെ വാടക വർദ്ധിക്കുന്നതിന്...

വാഷിംഗ്ടണിൽ കെമിക്കൽ ടാങ്ക് സ്ഫോടനം ; അപകടത്തിൽ മരണസംഖ്യ 11 ആയി

വാഷിംഗ്ടണിൽ കെമിക്കൽ ടാങ്ക് സ്ഫോടനം ; അപകടത്തിൽ മരണസംഖ്യ 11 ആയി

വാഷിംഗ്ടൺ: വാഷിംഗ്ടണിൽ ഉണ്ടായ കെമിക്കൽ ടാങ്ക് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് കാണാതായ ഒൻപത് പേരുടെ മൃതദേഹങ്ങൾ കൂടി...

മറ്റാർക്കുമില്ലാത്ത ഒരു പ്രത്യേകത, ഞാനാണെങ്കിൽ സഞ്ജുവിനെ ക്യാപ്റ്റനാക്കും; വൈറലായി സച്ചിന്റെ പ്രവചനം!

മറ്റാർക്കുമില്ലാത്ത ഒരു പ്രത്യേകത, ഞാനാണെങ്കിൽ സഞ്ജുവിനെ ക്യാപ്റ്റനാക്കും; വൈറലായി സച്ചിന്റെ പ്രവചനം!

ഇന്ത്യൻ ക്രിക്കറ്റിൽ അടുത്ത ട്വന്റി-20 ക്യാപ്റ്റൻ ആരാകണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, മലയാളി താരം സഞ്ജു സാംസണെ പൂർണ്ണ പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. നിലവിൽ...

വമ്പൻ തട്ടിപ്പ്! യുഎസ് പ്രതിരോധ കരാറിന്റെ പേരിൽ 700 കോടിയുടെ കൊള്ള; ഇരയായത് നൂറോളം മലയാളികൾ!

വമ്പൻ തട്ടിപ്പ്! യുഎസ് പ്രതിരോധ കരാറിന്റെ പേരിൽ 700 കോടിയുടെ കൊള്ള; ഇരയായത് നൂറോളം മലയാളികൾ!

കൊച്ചി: യുഎസ് പ്രതിരോധ വകുപ്പിന്റെ വൻ ആയുധനിർമാണക്കരാർ ലഭിച്ച കമ്പനിയെന്ന് വിശ്വസിപ്പിച്ച് നടത്തിയ രാജ്യാന്തര നിക്ഷേപത്തട്ടിപ്പിൽ നൂറോളം മലയാളികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർക്ക് നഷ്ടമായത് 700 കോടി...

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: തെളിവെടുപ്പിനിടെ അണപൊട്ടി ജനരോഷം; പ്രതി അഷ്കറിനെതിരെ നാട്ടുകാരുടെ കൈയേറ്റ ശ്രമം

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: തെളിവെടുപ്പിനിടെ അണപൊട്ടി ജനരോഷം; പ്രതി അഷ്കറിനെതിരെ നാട്ടുകാരുടെ കൈയേറ്റ ശ്രമം

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമായ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അഷ്കറിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ കരിക്കുഴിയിൽ അണപൊട്ടിയ ജനരോഷം. ഞായറാഴ്ച രാവിലെ 11:15 ഓടെ പ്രതികൾ വാടകയ്ക്ക്...

വിളർച്ച ബാധിതരുടെ കണക്ക് പുറത്തുവിടാതെ കേന്ദ്രം; ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്ന് നിർണായക വിവരങ്ങൾ ഒഴിവാക്കി

വിളർച്ച ബാധിതരുടെ കണക്ക് പുറത്തുവിടാതെ കേന്ദ്രം; ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്ന് നിർണായക വിവരങ്ങൾ ഒഴിവാക്കി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ-സാമൂഹിക പുരോഗതി വിലയിരുത്തുന്ന ദേശീയ കുടുംബാരോഗ്യ സർവേയിൽ (NFHS) നിന്ന് അതിനിർണ്ണായക വിവരങ്ങൾ കേന്ദ്രസർക്കാർ ഒഴിവാക്കി. രാജ്യത്തിന്റെ ഭാവി നയരൂപീകരണത്തെയും ആരോഗ്യ പദ്ധതികളെയും...

കളിചിരികൾ മായും മുൻപേ വിടപറഞ്ഞ് കുഞ്ഞു ജെസീക്ക ; യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരണപ്പെട്ടു

കളിചിരികൾ മായും മുൻപേ വിടപറഞ്ഞ് കുഞ്ഞു ജെസീക്ക ; യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരണപ്പെട്ടു

ലണ്ടൻ: യുകെയിലെ ലിറ്റിൽഹാംപ്ടണിൽ ഉറക്കത്തിനിടെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞ് മരണപ്പെട്ടു. എറണാകുളം അങ്കമാലി മൂക്കന്നൂർ സ്വദേശി പടയാറ്റിൽ ജിതിൻ സാജുവിന്റെയും, തൃശൂർ മാള കുമ്പിടി...

‘എല്ലുകൾക്ക് ഒടിവ്, ശരീരത്തിൽ 51 മുറിവുകൾ’; നെടുമങ്ങാട്ടെ കുഞ്ഞ് അർഷിദ് നേരിട്ടത് കൊടും ക്രൂരതയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

‘എല്ലുകൾക്ക് ഒടിവ്, ശരീരത്തിൽ 51 മുറിവുകൾ’; നെടുമങ്ങാട്ടെ കുഞ്ഞ് അർഷിദ് നേരിട്ടത് കൊടും ക്രൂരതയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞ് ദീർഘനാളായി ക്രൂരമായ ശാരീരിക മർദ്ദനത്തിന് ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്....

സൗത്ത് ദില്ലിയിൽ അഞ്ചുനില വാണിജ്യ കെട്ടിടം തകർന്നു വീണു; ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം, രക്ഷാദൗത്യം തുടരുന്നു

സൗത്ത് ദില്ലിയിൽ അഞ്ചുനില വാണിജ്യ കെട്ടിടം തകർന്നു വീണു; ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം, രക്ഷാദൗത്യം തുടരുന്നു

ദില്ലി: സൗത്ത് ദില്ലിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില വാണിജ്യ കെട്ടിടം പൂർണമായും തകർന്നുവീണു. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ സൈദുലജാബിലെ വെസ്റ്റേൺ മാർഗിലാണ് നാടിനെ നടുക്കിയ...

പരാജയങ്ങളിൽ തളരാത്ത പടയാളി; 62-ന്റെ നിറവിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

പരാജയങ്ങളിൽ തളരാത്ത പടയാളി; 62-ന്റെ നിറവിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: പലപ്പോഴും പദവികളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട മുൻകാല അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട്, ഒടുവിൽ വി.ഡി. സതീശൻ കേരളത്തിന്റെ നായകസ്ഥാനം പിടിച്ചെടുത്തു. 2021-ൽ യുഡിഎഫ് നേരിട്ട കടുത്ത പരാജയത്തിൽ...

Page 238 of 1716 1 237 238 239 1,716