നെഞ്ചുലയ്ക്കുന്ന ക്രൂരത; നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം: അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: നെടുമങ്ങാട് ചോറു കൊടുക്കുന്നതിനിടെ ഒന്നര വയസുകാരൻ മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകൻ ആർഷിദ് (അക്ഷജിത്ത്) ആണ് മരിച്ചത്. കുഞ്ഞിനെ...















