ഒന്റാറിയോ ഇമിഗ്രേഷനിൽ വൻ അഴിച്ചുപണി; 9 പി.എൻ.പി സ്ട്രീമുകളും റദ്ദാക്കി, പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നു!
ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെയും നിലവിൽ പൂളിലുള്ളവരെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് ഒന്റാറിയോ ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ അഴിച്ചുപണി നടന്നു. ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (OINP) കീഴിലുള്ള...















