പൈലറ്റ് ലൈസൻസില്ലാതെ പറത്തിയത് നൂറുകണക്കിന് വിമാനങ്ങൾ! ഒടുവിൽ എയർ കാനഡ ക്യാപ്റ്റൻ അറസ്റ്റിൽ
ടൊറന്റോ: ആവശ്യമായ പൈലറ്റ് ലൈസൻസില്ലാതെ നൂറുകണക്കിന് വിമാന സർവീസുകൾ നടത്തിയ മുൻ എയർലൈൻ ക്യാപ്റ്റൻ കാനഡയിൽ അറസ്റ്റിലായി. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ പീൽ റീണൽ പൊലീസാണ് പ്രതിയെ...















