Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എയർബാഗ് തകരാണേ, ജാ​ഗ്രത വേണം; ലക്ഷക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിച്ച് പ്രമുഖ കമ്പനികൾ

Canada Varthakal by Canada Varthakal
June 8, 2026
in Canada
Reading Time: 1 min read
air bag

credits autotrainingcentre.com

ടൊറന്റോ: വാഹനങ്ങളിലെ എയർബാഗ് സംവിധാനത്തിലുണ്ടായ ഗുരുതരമായ സാങ്കേതിക തകരാറിനെ തുടർന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ടയും ഫിയറ്റ് ക്രിസ്‌ലറും (FCA) പതിനായിരക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. അപകടസമയങ്ങളിൽ എയർബാഗുകൾ കൃത്യമായി പ്രവർത്തിക്കാതിരിക്കാനോ, അല്ലെങ്കിൽ ആവശ്യമില്ലാത്തപ്പോൾ അപ്രതീക്ഷിതമായി വിന്യസിക്കപ്പെടാനോ ഉള്ള സാധ്യത മുൻനിർത്തിയാണ് കമ്പനികളുടെ അടിയന്തര നടപടി. കാനഡയിലും അമേരിക്കയിലുമുള്ള ലക്ഷക്കണക്കിന് വാഹനങ്ങളെയാണ് ഈ തകരാർ നിലവിൽ ബാധിച്ചിരിക്കുന്നത്.

WhatsApp Image 2026 06 07 at 8.11.14 PM

ഫിയറ്റ് ക്രിസ്‌ലർ വാഹനങ്ങളിൽ സോഫ്റ്റ്‌വെയർ തകരാർ മൂലം ഡോർ എയർബാഗ് പ്രഷർ സെൻസറുകൾ ശരിയായി പ്രവർത്തിക്കാത്തതാണ് പ്രധാന വില്ലൻ. ഇത് അപകടമുണ്ടാകുമ്പോൾ സൈഡ് എയർബാഗുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. കാനഡയിൽ മാത്രം 21,194 വാഹനങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. 2022-25 കാലയളവിലെ ഗ്രാൻഡ് ചെറോക്കി, 2023-25 കാലയളവിലെ ഗ്രാൻഡ് ചെറോക്കി L എന്നീ എസ്‌യുവി മോഡലുകളാണ് ഈ പരിധിയിൽ വരുന്നത്. ഈ വാഹനങ്ങളുടെ സോഫ്റ്റ്‌വെയർ സൗജന്യമായി അപ്ഡേറ്റ് ചെയ്തു നൽകാൻ കമ്പനി ഉടമകളെ രേഖാമൂലം അറിയിക്കുമെന്ന് വ്യക്തമാക്കായിട്ടുണ്ട്.

ADVERTISEMENT

മറുഭാഗത്ത്, മുൻവശത്തെ പാസഞ്ചർ സീറ്റിലെ വെയ്റ്റ് സെൻസറിലെ നിർമ്മാണ പിഴവാണ് ഹോണ്ട വാഹനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. സെൻസർ തകരാറിലായാൽ ഡാഷ്‌ബോർഡിൽ വാണിംഗ് ലൈറ്റ് തെളിയുകയും, ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ പോലും എയർബാഗ് പെട്ടെന്ന് തുറന്നു വരാൻ അത് കാരണമാകുകയും ചെയ്യും. കാനഡയിൽ 12,371 വാഹനങ്ങളെയാണ് ഈ പ്രശ്നം ബാധിച്ചത്. അക്യൂറ (MDX, RDX, TLX), ഹോണ്ട അക്കോർഡ്, സിവിക്, സിആർ-വി, എച്ച്ആർ-വി, ഒഡീസി, പൈലറ്റ്, റിഡ്ജ്‌ലൈൻ തുടങ്ങി 2016 മുതൽ 2025 വരെയുള്ള വിവിധ മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു. ഡീലർഷിപ്പുകൾ വഴി പാസഞ്ചർ സീറ്റിലെ വെയ്റ്റ് സെൻസർ സൗജന്യമായി മാറ്റിനൽകാനാണ് ഹോണ്ടയുടെ തീരുമാനം.

കാനഡയ്ക്ക് പുറമെ അമേരിക്കയിലും ഈ രണ്ട് കമ്പനികളും സമാനമായ പ്രശ്നങ്ങളാൽ വലിയ തോതിൽ വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് ക്രിസ്‌ലർ ഏകദേശം നാല് ലക്ഷത്തിലധികം ജീപ്പ് ഗ്രാൻഡ് ചെറോക്കി വാഹനങ്ങളും, ഹോണ്ട തൊണ്ണൂറ്റൊൻപതിനായിരത്തോളം വിവിധ മോഡൽ വാഹനങ്ങളുമാണ് അമേരിക്കയിൽ തിരിച്ചുവിളിച്ചത്. വാഹന ഉടമകൾക്ക് കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചോ കസ്റ്റമർ കെയർ നമ്പറുകളിൽ ബന്ധപ്പെട്ടോ തങ്ങളുടെ വാഹനം ഈ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

These two automakers are recalling tens of thousands of vehicles over airbag issues

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

cctv
Canada

‘ഞങ്ങൾ സുരക്ഷിതരല്ല’; അർദ്ധരാത്രിയിൽ വീടിനു നേരെ അജ്ഞാതന്റെ വെടിവെപ്പ്, ഭീതിയിൽ കുടുംബം

by Canada Varthakal
June 13, 2026
a-group-of-indian-origin-men-saved-a-woman-from-a-stalker-in-a-viral-video-from-canada
Canada

കയ്യടിക്കെടാ! കാനഡയിൽ മാതൃകയായി ഇന്ത്യൻ യുവാക്കൾ; ശല്യക്കാരനിൽ നിന്ന് യുവതിയെ രക്ഷിച്ചു, വീഡിയോ വൈറൽ

by Canada Varthakal
June 13, 2026
സ്വപ്നങ്ങൾ ബാക്കിവെച്ച് വിട; നോവ സ്കോഷ്യയിൽ തീപിടുത്തത്തിൽ മരിച്ചത് ഇന്ത്യക്കാരി, നോവായി അമിതോജ്
Canada

സ്വപ്നങ്ങൾ ബാക്കിവെച്ച് വിട; നോവ സ്കോഷ്യയിൽ തീപിടുത്തത്തിൽ മരിച്ചത് ഇന്ത്യക്കാരി, നോവായി അമിതോജ്

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.