Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മോണ്‍ട്രിയല്‍ സൗത്ത് ഷോറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; നാല് പേര്‍ കൊല്ലപ്പെട്ടു

Canada Varthakal by Canada Varthakal
September 26, 2026
in Canada
Reading Time: 1 min read
Montreal South Shore Helicopter Crash

Police and emergency crews respond to a helicopter crash near Rang des Écossais off Highway 10 in Sainte-Brigide-d’Iberville

മോണ്‍ട്രിയല്‍: മോണ്‍ട്രിയലിന്റെ സൗത്ത് ഷോറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് സെയ്ന്റ്-ബ്രിജിഡ്-ഡി-ഐബര്‍വില്‍ നഗരസഭയിലെ ഹൈവേ 10-ന് സമീപം റാങ് ഡെ എസ്‌കോസെയ്‌സ് മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് തീപിടിച്ചത്.

example pic 28

ഉച്ചയ്ക്ക് 2.30-ഓടെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി സ്യൂറേറ്റി ദു ക്യുബെക്ക് (SQ) പോലീസിന് വിവരം ലഭിച്ചത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി SQ സര്‍ജന്റ് ഓഡ്രി-ആന്‍ ബിലോദോ അറിയിച്ചു.

ADVERTISEMENT

അപകടത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം രക്ഷാപ്രവര്‍ത്തകര്‍ ഒരു മണിക്കൂറിനുള്ളില്‍ നിയന്ത്രണവിധേയമാക്കി. മരിച്ചവരുടെ വ്യക്തിവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഹെലികോപ്റ്ററിന്റെ ഉടമസ്ഥത, എവിടെനിന്നാണ് പറന്നുയര്‍ന്നത്, എവിടേക്കാണ് പോയിരുന്നത് തുടങ്ങിയ വിവരങ്ങളും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ALSO READ: സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

അപകടത്തിന്റെ കാരണം കണ്ടെത്താന്‍ SQ അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അറിവുണ്ടെന്ന് കാനഡയുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (TSB) അറിയിച്ചു. വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അന്വേഷണസംഘം അപകടസ്ഥലത്തേക്ക് പോകുകയാണെന്നും TSB വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Montreal Helicopter Crash Kills Four’

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026
Parliament Hill, Ottawa
Canada

എംപിമാരുടെ പ്രസംഗം എഴുതാനും എഐ;  കാനഡ പാർലമെന്റിൽ പ്രതിഷേധം, ചർച്ചയായി റിപ്പോർട്ട് 

by Canada Varthakal
September 26, 2026
Canadian Products Ban
Canada

നിരോധനം പ്രാബല്യത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മുതൽ

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.