Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പൈലറ്റ് ലൈസൻസില്ലാതെ പറത്തിയത് നൂറുകണക്കിന് വിമാനങ്ങൾ! ഒടുവിൽ എയർ കാനഡ ക്യാപ്റ്റൻ അറസ്റ്റിൽ

Canada Varthakal by Canada Varthakal
June 8, 2026
in Canada
Reading Time: 1 min read
FLIGHT

CREDIS CITY NEWS TORONTO

ടൊറന്റോ: ആവശ്യമായ പൈലറ്റ് ലൈസൻസില്ലാതെ നൂറുകണക്കിന് വിമാന സർവീസുകൾ നടത്തിയ മുൻ എയർലൈൻ ക്യാപ്റ്റൻ കാനഡയിൽ അറസ്റ്റിലായി. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ പീൽ റീണൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. അതീവ സങ്കീർണ്ണമായ ഒരു സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ‘പ്രോജക്ട് ഇക്കാരസ്’ എന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

WhatsApp Image 2026 04 13 at 06.30.59

ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാനായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പൊലീസ് പ്രത്യേക വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ചീഫ് നിക്ക് മിലിനോവിച്ച്, പീൽ റീജിയണൽ ചെയർമാൻ നാൻഡോ ഇയാനിക്ക എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. സംഭവം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി പ്രമുഖ വിമാനക്കമ്പനിയായ എയർ കാനഡ രംഗത്തെത്തി. യാത്രക്കാരുടെ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.

ADVERTISEMENT

ഈ വ്യക്തിക്ക് വലിയ വിമാനങ്ങൾ പറത്താൻ ആവശ്യമായ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (ATPL) ഇല്ലായിരുന്നു എന്നത് ശരിയാണ്. എന്നാൽ ഇയാൾക്ക് സാധുതയുള്ള കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉണ്ടായിരുന്നുവെന്നും എയർ കാനഡയിലെ സേവനകാലയളവിൽ ഇയാൾ ആവശ്യമായ എല്ലാവിധ പരിശീലനങ്ങളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും എയർ കാനഡ പ്രസ്താവനയിൽ അറിയിച്ചു.

വലിയ വിമാനങ്ങൾ പറത്തുന്ന ക്യാപ്റ്റൻമാർക്ക് കാനഡയിൽ ലിഖിത പരീക്ഷകൾ പാസായ ശേഷമുള്ള പ്രത്യേക ലൈസൻസ് നിർബന്ധമാണ്. ഇതിലായിരുന്നു ഇയാൾ വീഴ്ച വരുത്തിയത്. ഈ ലൈസൻസ് പോരായ്മ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇയാളെ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയും ട്രാൻസ്പോർട്ട് കാനഡയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തതായി എയർലൈൻ വ്യക്തമാക്കി.

വിഷയത്തിൽ എയർ ലൈൻ പൈലറ്റ്സ് അസോസിയേഷനും (ALPA) പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് നിലവിൽ അന്വേഷണം നടക്കുകയാണെന്നും, യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും അവർ അറിയിച്ചു. വിമാന വ്യവസായത്തിലെ ലൈസൻസ് നിയമങ്ങൾ കർശനമായി പാലിക്കാൻ അസോസിയേഷൻ ബാധ്യസ്ഥരാണെന്നും അവർ കൂട്ടിച്ചേർത്തു.

Police say former airline captain flew hundreds of flights without required licence

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Montreal South Shore Helicopter Crash
Canada

മോണ്‍ട്രിയല്‍ സൗത്ത് ഷോറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; നാല് പേര്‍ കൊല്ലപ്പെട്ടു

by Canada Varthakal
September 26, 2026
Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026
Parliament Hill, Ottawa
Canada

എംപിമാരുടെ പ്രസംഗം എഴുതാനും എഐ;  കാനഡ പാർലമെന്റിൽ പ്രതിഷേധം, ചർച്ചയായി റിപ്പോർട്ട് 

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.