റിക്ടർ സ്കെയിലിൽ 6.1 തീവ്രത; ക്യൂബൻ തീരത്തെ ഭൂചലനത്തിൽ ഞെട്ടി അമേരിക്കൻ നഗരങ്ങളും, നാശനഷ്ടങ്ങളില്ല!
ഹവാന: ക്യൂബൻ തീരത്ത് കടലിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടർന്ന് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കെട്ടിടങ്ങൾ കുലുങ്ങുകയും അമേരിക്കയിലെ ഫ്ലോറിഡയിൽ...















