കേരളത്തിൽ ജനനം, ഹാർവാർഡിലെ മിടുക്കി; ലോസ് ആഞ്ചലെസ് മേയർ കസേര ലക്ഷ്യമിട്ട് നിത്യ രാമൻ!
ലോസ് ആഞ്ചലെസ്: ലോസ് ആഞ്ചലെസിൽ ഈ വർഷം നവംബറിൽ നടക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയും മത്സരരംഗത്ത്. കേരളത്തിൽ ജനിച്ച 44കാരിയായ നിത്യ രാമൻ ആണ് ഡെമോക്രാറ്റിക്...















