Canada Varthakal

Canada Varthakal

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി വകമാറ്റി; മുൻ സർക്കാരിന്റെ ധനകാര്യ പാളിച്ചകൾ തുറന്നുകാട്ടി സിഎജി റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി വകമാറ്റി; മുൻ സർക്കാരിന്റെ ധനകാര്യ പാളിച്ചകൾ തുറന്നുകാട്ടി സിഎജി റിപ്പോർട്ട്

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന 2024-25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. കിഫ്ബിയും സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയും വഴിയുള്ള ഓഫ് ബജറ്റ്...

ട്രംപിൻ്റെ ഭീഷണിയിൽ പ്രകോപിതരായി ഇറാൻ; യുഎസുമായുള്ള നേരിട്ടുള്ള ചർച്ചകളിൽ നിന്ന് പിന്മാറി

ട്രംപിൻ്റെ ഭീഷണിയിൽ പ്രകോപിതരായി ഇറാൻ; യുഎസുമായുള്ള നേരിട്ടുള്ള ചർച്ചകളിൽ നിന്ന് പിന്മാറി

വാഷിങ്ടൺ : യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണികളിൽ പ്രതിഷേധിച്ച് സ്വിറ്റ്‌സർലൻഡിൽ നടന്നിരുന്ന സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പ്രതിനിധി സംഘം നാടകീയമായി ഇറങ്ങിപ്പോയി. സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും...

ജനപ്രീതിയിൽ ഒന്നാമൻ മലയാളികളുടെ ആ പ്രിയനടൻ; ഒരു സ്ഥാനം മെച്ചപ്പെടുത്തി വിജയ്; ഓർമാക്സ് പട്ടിക പുറത്ത്!

ജനപ്രീതിയിൽ ഒന്നാമൻ മലയാളികളുടെ ആ പ്രിയനടൻ; ഒരു സ്ഥാനം മെച്ചപ്പെടുത്തി വിജയ്; ഓർമാക്സ് പട്ടിക പുറത്ത്!

ഇന്ത്യൻ സിനിമാ ലോകത്തെ ജനപ്രീതിയുള്ള നായകന്മാരുടെ മെയ് മാസത്തെ പുതിയ പട്ടിക പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ പുറത്തുവിട്ടു. കഴിഞ്ഞ മാസങ്ങളിലേതുപോലെ തെന്നിന്ത്യൻ പാൻ-ഇന്ത്യൻ...

മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി; നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്

മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി; നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്

ബെംഗളൂരു: കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ തിരിച്ചറിയൽ കാർഡുകൾ കൈവശം വെച്ചെന്ന കേസിൽ പ്രമുഖ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്‌ട്രേറ്റ്...

കൊല്ലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

കൊല്ലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗതയിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിഞ്ഞ് മൂന്ന് പേർ ദാരുണമായി മരണപ്പെട്ടു. രാവിലെ സ്കൂളിൽ പോകാനായി കുട്ടികളടക്കമുള്ളവർ...

An Eli Lilly & Co. Zepbound injection pen

അമിതവണ്ണവും ഉറക്കത്തിലെ ശ്വാസതടസ്സവും: പുതിയ മരുന്നിന് കാനഡയിൽ അംഗീകാരം

ഒട്ടാവ: അമിതവണ്ണമുള്ളവരിൽ കണ്ടുവരുന്ന സ്ലീപ് അപ്നിയ എന്ന ഉറക്കത്തിലെ ശ്വാസതടസ്സത്തിന് ആശ്വാസമേകി പുതിയ ചികിത്സാരീതിക്ക് കാനഡയുടെ ആരോഗ്യ വിഭാഗം അംഗീകാരം നൽകി. 'സെപ്ബൗണ്ട്' എന്ന മരുന്നാണ് അമിതവണ്ണമുള്ള...

Emigration From Canada

കാനഡയിൽ നിന്ന് കൂട്ടപ്പലായനം; ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ ഇടിവ് രേഖപ്പെടുത്തി

ഒട്ടാവ: കുടിയേറ്റക്കാരുടെ പറുദീസ എന്നറിയപ്പെട്ടിരുന്ന കാനഡയിൽ നിന്ന് റെക്കോർഡ് തോതിൽ ആളുകൾ രാജ്യം വിടുന്നു. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 30,092 കനേഡിയൻ പൗരന്മാരും സ്ഥിരതാമസക്കാരും...

A police responds to a shooting in the Côte-des-Neiges district of Montreal on Monday,

മോൺട്രിയലിൽ വെടിവെപ്പ്: പോലീസ് ഉദ്യോഗസ്ഥനും സിവിലിയനും കൊല്ലപ്പെട്ടു; അക്രമി പോലീസ് വെടിവെപ്പിൽ മരിച്ചു

മോൺട്രിയൽ: മോൺട്രിയൽ നഗരത്തിലുണ്ടായ വെടിവെപ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. കോട്ട്-ഡെസ്-നെഗസ് മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിനിടെ അക്രമിയെയും പോലീസ് വധിച്ചു....

newfoundland

ന്യൂഫൗണ്ട്‌ലാൻഡിൽ വമ്പൻ നീക്കം; സ്റ്റീഫൻവില്ലെ അന്താരാഷ്ട്ര വിമാനത്താവളം ബിടിജി ക്യാപിറ്റൽ ഇൻക് ഏറ്റെടുത്തു

ന്യൂഫൗണ്ട്‌ലാൻഡ്: ന്യൂഫൗണ്ട്‌ലാൻഡ് വെസ്റ്റ് കോസ്റ്റിൽ സ്ഥിതി ചെയ്യുന്ന സ്റ്റീഫൻവില്ലെ അന്താരാഷ്ട്ര വിമാനത്താവളം ബിടിജി ക്യാപിറ്റൽ ഇൻക് (BTG Capital Inc) ഏറ്റെടുത്തു. ബിടിജി ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ കോ-ഇൻവെസ്റ്റ്...

SALSA

‘സൽസ അറ്റ് നയാഗ്ര ഫോൾസ്’: വിപുലമായ സൽസ ഫെസ്റ്റിവൽ പരമ്പര ജൂൺ മുതൽ സെപ്റ്റംബർ വരെ

നയാ​ഗ്ര: കാനഡയിലെ ലത്തീൻ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആവേശക്കടലായി മാറാൻ കനേഡിയൻ സൽസ ഫെസ്റ്റിവൽസ് പ്രോജക്റ്റ് (CSFP) ഒരുങ്ങുന്നു. 2026 ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന കാനഡയിലെ...

Page 148 of 1701 1 147 148 149 1,701