കാനഡയുടെ പുതിയ AI നയം അത്ര പോരാ; കടുത്ത വിമർശനവുമായി സാമ്പത്തിക വിദഗ്ധർ രംഗത്ത്
ഒട്ടാവ: കാനഡ സർക്കാർ പുതിയതായി കൊണ്ടുവന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നയം രാജ്യത്തിന്റെ സാങ്കേതിക വളർച്ചയ്ക്ക് ഗുണം ചെയ്യില്ലെന്ന് പ്രമുഖ നികുതി വിദഗ്ധൻ കിം മൂഡി രംഗത്ത്....















