നോവ സ്കോഷ്യയിലെ സ്കൂളുകളിലെ ഫോൺ നിരോധനം ഫലം കാണുന്നു; ബോധവത്കരണം ശക്തമാക്കാൻ അധ്യാപക സംഘടന
ഹാലിഫാക്സ്: നോവ സ്കോഷ്യയിലുള്ള സ്കൂളുകളിൽ ക്ലാസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കാർ നിയമം വലിയ വിജയമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിയമം വന്ന് രണ്ട് വർഷം...















