Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ഉപഭോക്താക്കൾക്ക് ആശ്വാസം; ബാറുകളിലെ മദ്യത്തിന്റെ വില വർധിപ്പിച്ച തീരുമാനം പിൻവലിച്ച് ആൽബർട്ട സർക്കാർ

Canada Varthakal by Canada Varthakal
June 23, 2026
in Alberta
Reading Time: 1 min read
Relief for consumers; Alberta government reverses decision to increase alcohol prices in bars

എഡ്മന്റൺ: ബാറുകളിലും റെസ്റ്റോറന്റുകളിലും മദ്യപാനീയങ്ങൾക്ക് ഈടാക്കേണ്ട കുറഞ്ഞ വില വർധിപ്പിച്ച തീരുമാനം ആൽബർട്ട പ്രവിശ്യാ സർക്കാർ പിൻവലിച്ചു. വിലവർധന പ്രഖ്യാപിച്ച് രണ്ടാഴ്ച തികയുന്നതിന് മുൻപാണ് ആൽബർട്ട ഗെയിമിംഗ്, ലിക്കർ ആൻഡ് കാനബിസ് കമ്മീഷനോട് (AGLC) ഈ ഉത്തരവ് റദ്ദാക്കാൻ സർക്കാർ നിർദേശിച്ചത്. മദ്യ-ഹോട്ടൽ വ്യവസായ മേഖലയ്ക്ക് പിന്തുണ നൽകാനും ഉപഭോക്താക്കൾക്ക് വിലക്കയറ്റം ഉണ്ടാകാതിരിക്കാനുമാണ് ഈ തീരുമാനമെന്ന് മന്ത്രി ഡെയ്ൽ നള്ളി വ്യക്തമാക്കി.

WhatsApp Image 2026 06 07 at 9.50.22 PM 3

തീരുമാനം റദ്ദാക്കാൻ ഇടപെട്ട മന്ത്രിക്ക് പ്രീമിയർ ഡാനിയേൽ സ്മിത്ത് നന്ദി രേഖപ്പെടുത്തി.
അമിത മദ്യപാനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 9-നാണ് എ.ജി.എൽ.സി പുതിയ വിലവർധന നടപ്പാക്കിയത്. ഇതനുസരിച്ച് ഡ്രാഫ്റ്റ് ബിയറിന്റെ കുറഞ്ഞ വില ഔൺസിന് 16 സെന്റിൽ നിന്ന് 25 സെന്റായി ഉയർത്തിയിരുന്നു. കുപ്പികളിലും കാനുകളിലും വിൽക്കുന്ന ബിയർ, മറ്റ് മദ്യങ്ങൾ എന്നിവയുടെ കുറഞ്ഞ വില 2.75 ഡോളറിൽ നിന്ന് 4 ഡോളറായും വർധിപ്പിച്ചു. എന്നാൽ, ഈ തീരുമാനം വലിയ രീതിയിലുള്ള പൊതുജനവിമർശനങ്ങൾക്ക് വഴിവെച്ചതിനെ തുടർന്നാണ് സർക്കാർ ഇപ്പോൾ അടിയന്തരമായി ഇടപെട്ട് ഉത്തരവ് പിൻവലിച്ചത്.

ADVERTISEMENT

സർക്കാരിന്റെ പുതിയ തീരുമാനത്തെ ആൽബർട്ട ഹോസ്പിറ്റാലിറ്റി അസോസിയേഷൻ സ്വാഗതം ചെയ്തു. മുൻപ് പ്രഖ്യാപിച്ച വിലവർധനവ് ബാറുകളുടെയും റെസ്റ്റോറന്റുകളുടെയും ബിസിനസ് പ്രമോഷനുകളെയും ‘Happy Hour’ പദ്ധതികളെയും ദോഷകരമായി ബാധിക്കുമായിരുന്നു എന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മോണ പിൻഡർ പറഞ്ഞു. ജനങ്ങളിൽ നിന്നും വ്യവസായ മേഖലകളിൽ നിന്നും ഉയർന്ന ആശങ്കകൾ പരിഗണിച്ചാണ് മാറ്റങ്ങൾ റദ്ദാക്കുന്നതെന്നും പുതുക്കിയ നയം ഉടൻ പ്രാബല്യത്തിൽ വന്നതായും എ.ജി.എൽ.സി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Relief for consumers; Alberta government reverses decision to increase alcohol prices in bars
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം
Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

by Canada Varthakal
July 31, 2026
Companies in Alberta must now bear the healthcare costs of older employees; new policy takes effect October 1.
Alberta

മുതിർന്ന ജീവനക്കാരുടെ ആരോഗ്യച്ചെലവ് ഇനി കമ്പനികൾ വഹിക്കണം; ആൽബർട്ടയിൽ ഒക്ടോബർ 1 മുതൽ പുതിയ നയം

by Canada Varthakal
July 30, 2026
Parker
Alberta

രണ്ടാഴ്ചയായി തിരച്ചിൽ, കാത്തിരിപ്പ് വിഫലം: കാൽഗറിയിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം ഡ്രെയിനേജ് പൈപ്പിൽ കണ്ടെത്തി

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.