Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

‘സൽസ അറ്റ് നയാഗ്ര ഫോൾസ്’: വിപുലമായ സൽസ ഫെസ്റ്റിവൽ പരമ്പര ജൂൺ മുതൽ സെപ്റ്റംബർ വരെ

Canada Varthakal by Canada Varthakal
June 22, 2026
in Niagara
Reading Time: 1 min read
SALSA

നയാ​ഗ്ര: കാനഡയിലെ ലത്തീൻ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആവേശക്കടലായി മാറാൻ കനേഡിയൻ സൽസ ഫെസ്റ്റിവൽസ് പ്രോജക്റ്റ് (CSFP) ഒരുങ്ങുന്നു. 2026 ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന കാനഡയിലെ ഏറ്റവും വലിയ സൽസ ഫെസ്റ്റിവൽ പരമ്പരയ്ക്കാണ് ഇത്തവണ വേദിയൊരുങ്ങുന്നത്. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 12, 13 തീയതികളിൽ അരങ്ങേറുന്ന ആദ്യത്തെ ‘സൽസ അറ്റ് നയാഗ്ര ഫോൾസ്’ ആണ്.

WhatsApp Image 2026 06 07 at 8.19.48 PM 1

ജൂൺ 26 മുതൽ 28 വരെ ബ്ലൂ മൗണ്ടൻ വില്ലേജിൽ നടക്കുന്ന TD സൽസ അറ്റ് ബ്ലൂ മൗണ്ടനോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് ജൂലൈ 11, 12 തീയതികളിൽ കാനഡയിലെ ഏറ്റവും വലിയ സൗജന്യ ലത്തീൻ സ്ട്രീറ്റ് ഫെസ്റ്റിവലായ ‘TD സൽസ ഓൺ സെന്റ് ക്ലെയർ’ ടൊറന്റോയിലെ ഹിൽക്രെസ്റ്റ് വില്ലേജിൽ നടക്കും. ഇവിടെ മുന്നൂറ്റൻപതിലധികം കലാകാരന്മാരും പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള രുചികരമായ ലത്തീൻ വിഭവങ്ങളും സന്ദർശകർക്കായി ഒരുങ്ങുന്നു.

ADVERTISEMENT

ഓഗസ്റ്റ് മാസത്തിലും ആഘോഷങ്ങൾ തുടരും. ഓഗസ്റ്റ് ഒമ്പതിന് ടൊറന്റോയിലെ ചരിത്രപ്രധാനമായ ഓൾഡ് ടൗണിലും സെന്റ് ലോറൻസ് പരിസരത്തുമായി ‘സൽസ ഓൺ മാർക്കറ്റ് സ്ട്രീറ്റ്’ എന്ന ഓപ്പൺ-എയർ ആഘോഷം നടക്കും. ക്യൂബെക്കിലെ ലൗറന്റിയൻ മേഖലയിൽ ഓഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന ‘TD സൽസ ട്രെംബ്ലാന്റ്’ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകും.

ഇവയ്ക്കു പുറമെ, ടൊറന്റോയിലെ ലിറ്റിൽ ഇജിജി ഗാലറിയിൽ ജൂൺ 6 മുതൽ ജൂലൈ 12 വരെ നടക്കുന്ന ‘വിബ്രാന്റെ ലത്തീൻ ആർട്ട് എക്സിബിഷനും’, വേനൽക്കാലത്തുടനീളം വിവിധ ഇടങ്ങളിൽ നടക്കുന്ന സൗജന്യ ലത്തീൻ നൃത്ത പരിശീലന ക്ലാസുകളും ഈ ഫെസ്റ്റിവൽ പരമ്പരയുടെ ഭാഗമാണ്. TLN മീഡിയ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ആഘോഷങ്ങൾ ലത്തീൻ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നൽകും. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി salsaintoronto.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Canadian Salsa Festivals Project Announces Biggest Ever Series of Events Running June Through to September 2026

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

An aerial view where you can feel the wind and mist! 'Flying Theater' creates a splash at Niagara.
Niagara

കാറ്റും മൂടൽമഞ്ഞും തൊട്ടറിഞ്ഞ് ഒരു ആകാശക്കാഴ്ച! നയാഗ്രയെ തരംഗമാക്കി ‘ഫ്ലയിംഗ് തിയേറ്റർ’

by Canada Varthakal
July 23, 2026
Niagara's beluga whales are now in the US; six were transported by air, with the rest to be moved by August.
Niagara

നയാഗ്രയിലെ ബെലൂഗ തിമിംഗലങ്ങൾ ഇനി അമേരിക്കയിൽ; വിമാനമാർഗ്ഗമെത്തിച്ചത് ആറെണ്ണത്തിനെ; ബാക്കിയുള്ളവ ഓഗസ്റ്റോടെ മാറും

by Canada Varthakal
July 22, 2026
നയാഗ്ര-ഓൺ-ദി-ലേക്ക് കൗൺസിൽ ചേംബറിന് വൻ മേക്ക്‌ഓവർ; ഡിസംബറോടെ നവീകരണം
Niagara

നയാഗ്ര-ഓൺ-ദി-ലേക്ക് കൗൺസിൽ ചേംബറിന് വൻ മേക്ക്‌ഓവർ; ഡിസംബറോടെ നവീകരണം

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.