Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

സ്ഥലംമാറ്റം തിരിച്ചടിയായോ? നയാഗ്രയിൽ നിന്നും വിദേശത്തേക്ക് മാറ്റിയ മൂന്നാമത്തെ തിമിംഗലവും ചത്തു

Canada Varthakal by Canada Varthakal
September 18, 2026
in Niagara
Reading Time: 1 min read
Jelly Bean beluga whale

Image credits: screen grab

നയാഗ്ര: നയാഗ്രയിലെ മറൈൻലാൻഡിൽ നിന്ന് സ്പെയിനിലെ വലൻസിയ അക്വേറിയത്തിലേക്ക് മാറ്റിയ ‘ജെല്ലി ബീൻ’ എന്ന ബെലുഗ തിമിംഗലം ചത്തു. വെള്ളിയാഴ്ച രാവിലെയാണ് തിമിംഗലം പെട്ടെന്ന് ചത്തതായി അക്വേറിയം അധികൃതർ അറിയിച്ചത്. ആഗസ്റ്റ് അവസാനത്തോടെയാണ് ജെല്ലി ബീൻ, ക്ലിയോപാട്ര എന്നീ രണ്ട് ബെലുഗ തിമിംഗലങ്ങളെ സ്പെയിനിലേക്ക് കൊണ്ടുവന്നത്. മറൈൻലാൻഡിൽ നിന്നും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയതിന് ശേഷം സംഭവിക്കുന്ന മൂന്നാമത്തെ തിമിംഗലമാണ് ഇപ്പോൾ ചത്തത്.

YFA AD 2 1

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്നാണ് മറൈൻലാന്റ് പാർക്ക് തങ്ങളുടെ ജീവികളെ മാറ്റാൻ തീരുമാനിച്ചത്. സംരക്ഷിക്കാൻ പണമില്ലാത്തതിനാൽ തിമിംഗലങ്ങളെ മറ്റ് അക്വേറിയങ്ങളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അവയെ ദയാവധത്തിന് വിധേയമാക്കേണ്ടി വരുമെന്നും പാർക്ക് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് കാനഡയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ ഉണ്ടായിരുന്ന 30 ബെലുഗ തിമിംഗലങ്ങളെയും നാല് ഡോൾഫിനുകളെയും ചിക്കാഗോ, സാൻ അന്റോണിയോ, സാൻ ഡീഗോ, അറ്റ്ലാന്റ, സ്പെയിനിലെ വലൻസിയ എന്നിവിടങ്ങളിലെ അഞ്ച് പ്രമുഖ അക്വേറിയങ്ങളിലേക്ക് മാറ്റിയത്.

ADVERTISEMENT

Also Read : 2,430 കോടി ഡോളറിന്റെ ആയുധക്കരാർ: സൗദിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറാൻ അനുമതിയുമായി അമേരിക്ക

നേരത്തെ ചിക്കാഗോയിലെ ഷെഡ് അക്വേറിയത്തിലേക്ക് മാറ്റിയ രണ്ട് മറൈൻലാൻഡ് ബെലുഗകളും അവിടെയുണ്ടായിരുന്ന മറ്റൊരു തിമിംഗലവും പുതിയ സ്ഥലത്തേക്ക് മാറ്റി ആഴ്ചകൾക്കുള്ളിൽ ചത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്പെയിനിലും ഒരു തിമിംഗലം കൂടി ചത്തിരിക്കുന്നത്. പെട്ടെന്നുള്ള സ്ഥലം മാറ്റവും യാത്രയും ഉണ്ടാക്കിയ മാനസിക സമ്മർദ്ദമാണോ ചാവാൻ കാരണം എന്ന് വിദഗ്ദ്ധർ പരിശോധിച്ച് വരികയാണ്. ബാക്കിയുള്ള തിമിംഗലങ്ങളുടെ ആരോഗ്യനില സംബന്ധിച്ച് വലിയ ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Niagara Flood
Niagara

നയാഗ്രയിൽ പ്രളയത്തിന് പിന്നാലെ ‘വൈദ്യുതി ഷോക്ക്’; കുത്തനെ ഉയർന്ന് ബില്ലുകൾ

by Canada Varthakal
September 19, 2026
Niagara Falls Marineland
Niagara

800 ഏക്കർ ഭൂമി ഒഴിഞ്ഞു കിടക്കുന്നു; മറൈൻലാൻഡിൽ വൻ വികസന പദ്ധതികൾക്കൊരുങ്ങി നയാഗ്ര

by Canada Varthakal
September 17, 2026
The Exotics Festival
Niagara

സൂപ്പർകാറുകളും പ്രൈവറ്റ് ജെറ്റുകളും കാണാം; നയാഗ്രയിൽ ‘ദി എക്സോട്ടിക്സ് ഫെസ്റ്റിവൽ’ വരുന്നു

by Canada Varthakal
September 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.