Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ നിന്ന് കൂട്ടപ്പലായനം; ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ ഇടിവ് രേഖപ്പെടുത്തി

Canada Varthakal by Canada Varthakal
August 4, 2026
in Canada
Reading Time: 1 min read
Emigration From Canada

credits immigrationnewscanada.ca

ഒട്ടാവ: കുടിയേറ്റക്കാരുടെ പറുദീസ എന്നറിയപ്പെട്ടിരുന്ന കാനഡയിൽ നിന്ന് റെക്കോർഡ് തോതിൽ ആളുകൾ രാജ്യം വിടുന്നു. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 30,092 കനേഡിയൻ പൗരന്മാരും സ്ഥിരതാമസക്കാരും രാജ്യം വിട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏജൻസിയുടെ കണക്കുകൾ പ്രകാരം ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.

WhatsApp Image 2026 06 07 at 8.11.14 PM

രാജ്യത്തെ ജനസംഖ്യാ കണക്കുകളിൽ വലിയൊരു പ്രതിസന്ധിയാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. സ്ഥിരതാമസക്കാർക്ക് പുറമെ താൽക്കാലിക താമസക്കാരുടെ കാര്യത്തിലും വലിയ ഇടിവാണുണ്ടായത്. ഈ വർഷം ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ 1,99,259 താൽക്കാലിക താമസക്കാർ കാനഡ വിട്ടുപോയപ്പോൾ, എത്തിയത് വെറും 81,380 പേർ മാത്രമാണ്. ഇതുമൂലം താൽക്കാലിക താമസക്കാരുടെ എണ്ണത്തിൽ 1,17,879 പേരുടെ കുറവാണുണ്ടായത്.

ADVERTISEMENT

പുതിയ കുടിയേറ്റക്കാരെ ഉൾപ്പെടുത്തിയിട്ടും 2026-ന്റെ ആദ്യ ക്വാർട്ടറിൽ മാത്രം രാജ്യത്തെ ജനസംഖ്യയിൽ 55,025 പേരുടെ കുറവുണ്ടായി. 2025-ന്റെ അവസാന പാദത്തിലും ജനസംഖ്യ കുറഞ്ഞിരുന്നു. ഇതോടെ തുടർച്ചയായ രണ്ട് പാദങ്ങളിൽ ജനസംഖ്യ കുറയുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുകയാണ്.

അതിരുകടന്ന വീട്ടുവാടകയും ജീവിതച്ചെലവും പലരെയും കാനഡ വിടാൻ പ്രേരിപ്പിക്കുന്നു. മെച്ചപ്പെട്ട വേതനം തേടി പല പ്രൊഫഷണലുകളും അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ചേക്കേറുകയാണ്. കൂടാതെ, കാനഡയിലെ ആരോഗ്യ സംവിധാനങ്ങളിലെ കാത്തിരിപ്പ് സമയം വർധിച്ചതും ആളുകൾ രാജ്യം വിടാൻ മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാൻ ഫെഡറൽ സർക്കാർ സ്വീകരിച്ച കർശനമായ നടപടികളും ഈ കൂട്ടപ്പലായനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

2025-ൽ മാത്രം 1,20,640 പേരാണ് കാനഡ വിട്ടത്. ഇത് 1952-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ഒന്റാറിയോ പോലുള്ള പ്രധാന പ്രവിശ്യകളിൽ നിന്ന് ആളുകൾ കൊഴിഞ്ഞുപോകുമ്പോൾ ആൽബർട്ടയിലേക്ക് ആളുകൾ കൂടുതൽ കുടിയേറുന്ന പ്രവണതയും റിപ്പോർട്ടിൽ കാണാം. കുടിയേറ്റക്കാരെ ആകർഷിക്കുന്നതിനൊപ്പം നിലവിലുള്ളവരെ പിടിച്ചുനിർത്തുക എന്നത് കാനഡയ്ക്ക് വരും കാലങ്ങളിൽ വലിയൊരു വെല്ലുവിളിയായി മാറുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Emigration From Canada Hits New All-Time Record High In 2026

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian Products Ban
Canada

നിരോധനം പ്രാബല്യത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മുതൽ

by Canada Varthakal
September 26, 2026
U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.