‘സൽസ അറ്റ് നയാഗ്ര ഫോൾസ്’: വിപുലമായ സൽസ ഫെസ്റ്റിവൽ പരമ്പര ജൂൺ മുതൽ സെപ്റ്റംബർ വരെ
നയാഗ്ര: കാനഡയിലെ ലത്തീൻ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആവേശക്കടലായി മാറാൻ കനേഡിയൻ സൽസ ഫെസ്റ്റിവൽസ് പ്രോജക്റ്റ് (CSFP) ഒരുങ്ങുന്നു. 2026 ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന കാനഡയിലെ...















