പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് വമ്പന്മാർ നേർക്കുനേർ; ലോകകപ്പ് റൗണ്ട് ഓഫ് 32 ലൈനപ്പായി
ഒന്നിനൊന്ന് മെച്ചപ്പെട്ട ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ആവേശകരമായ അന്ത്യത്തിന് പിന്നാലെ, ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങളുടെ പൂർണ്ണമായ ലൈനപ്പായി. ഞായറാഴ്ച നടന്ന മത്സരത്തിൽ ഓസ്ട്രിയയും...















