തൃശൂർ : തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം സ്വദേശിനിയായ സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ മുകളിൽ നിന്ന് ഞായറാഴ്ചയാണ് സ്നേഹ താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ സ്നേഹയെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് വ്യക്തമാക്കി. സ്നേഹയ്ക്ക് ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപാഠികൾ മൊഴി നൽകിയിട്ടുണ്ടെങ്കിലും ആത്മഹത്യയിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്തെത്തിയ ഈസ്റ്റ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളേജ് അധികൃതർ വിവരതൃശൂർ : തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം സ്വദേശിനിയായ സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ മുകളിൽ നിന്ന് ഞായറാഴ്ചയാണ് സ്നേഹ താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ സ്നേഹയെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് വ്യക്തമാക്കി. സ്നേഹയ്ക്ക് ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹപാഠികൾ മൊഴി നൽകിയിട്ടുണ്ടെങ്കിലും ആത്മഹത്യയിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്തെത്തിയ ഈസ്റ്റ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളേജ് അധികൃതർ വിവര
MBBS student jumps to death from hostel building at Thrissur Jubilee Mission
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





