അതീവ ജാഗ്രത വേണം; ഒന്റാരിയോയിലെ 11 വയസ്സുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഒന്റാറിയോ: വവ്വാലുമായുള്ള സമ്പർക്കത്തെത്തുടർന്ന് ഒന്റാറിയോയിൽ 11 വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 2024-ൽ നടന്ന ഈ ദാരുണമായ സംഭവത്തെക്കുറിച്ച് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ...















