Canada Varthakal

Canada Varthakal

കാനഡയിൽ കടുത്ത ഉഷ്ണതരംഗം; ഒന്റാറിയോയിലും ക്യുബെക്കിലും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

കാനഡയിൽ കടുത്ത ഉഷ്ണതരംഗം; ഒന്റാറിയോയിലും ക്യുബെക്കിലും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

മോൺട്രിയൽ: തെക്കൻ ക്യൂബെക്, ഒന്റാറിയോ പ്രവിശ്യകളിൽ ഈ ആഴ്ച കടുത്ത ഉഷ്ണതരംഗത്തിന് (Heat wave) സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ...

Power metres

നോവ സ്‌കോഷ്യയിൽ ഇനി വൈദ്യുതി ബില്ല് കുറയുമോ?; പുതിയ പദ്ധതികളുമായി സർക്കാർ

ഹാലിഫാക്സ്: നോവ സ്‌കോഷയിലെ വീടുകളിൽ ഊർജ്ജ ഉപഭോഗം കുറയ്ക്കാനും വൈദ്യുതി ബില്ലുകൾ ലാഭിക്കാനും ലക്ഷ്യമിട്ട് പ്രവിശ്യാ-ഫെഡറൽ സർക്കാരുകൾ 26 ദശലക്ഷം ഡോളറിന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ...

ട്രംപ് വരുത്തിയത് കടുത്ത ആഘാതം; യുഎസ്-കാനഡ ബന്ധത്തിന്റെ ഭാവി ഇനി കാനഡയുടെ കൈകളിൽ: തുറന്നുപറഞ്ഞ് ഹണ്ടർ ബൈഡൻ

ട്രംപ് വരുത്തിയത് കടുത്ത ആഘാതം; യുഎസ്-കാനഡ ബന്ധത്തിന്റെ ഭാവി ഇനി കാനഡയുടെ കൈകളിൽ: തുറന്നുപറഞ്ഞ് ഹണ്ടർ ബൈഡൻ

ഒട്ടാവ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര യുദ്ധത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തിൽ, നിർണായക പ്രതികരണവുമായി മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ...

A home in Rossburn,

മാനിറ്റോബയിൽ ചുഴലിക്കാറ്റ് ഭീതി: റോസ്‌ബേണിൽ കനത്ത നാശനഷ്ടങ്ങൾ

മാനിറ്റോബ: മാനിറ്റോബയിലെ പാർക്ക്‌ലാൻഡ് മേഖലയിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് റോസ്‌ബേണിന് സമീപം ചുഴലിക്കാറ്റ് കരതൊട്ടത്. കാലാവസ്ഥാ വകുപ്പ് (ECCC) ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. റോസ്‌ബേണിലെ...

തകർന്നടിഞ്ഞ് കാനഡയുടെ ’24 സസെക്സ് ഡ്രൈവ്’; പൈതൃക മന്ദിരത്തിന്റെ ഉള്ളറക്കാഴ്ചകൾ പുറത്ത്

തകർന്നടിഞ്ഞ് കാനഡയുടെ ’24 സസെക്സ് ഡ്രൈവ്’; പൈതൃക മന്ദിരത്തിന്റെ ഉള്ളറക്കാഴ്ചകൾ പുറത്ത്

ഒട്ടാവ: കാനഡയിലെ ഏറ്റവും പ്രശസ്തമായ പൈതൃക മന്ദിരങ്ങളിലൊന്നും രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിന്റെ ചരിത്രസാക്ഷിയുമായ '24 സസെക്സ് ഡ്രൈവ്' എന്ന ഔദ്യോഗിക വസതി പൂർണ്ണമായും ശൂന്യമാക്കപ്പെട്ട നിലയിൽ. കനേഡിയൻ പ്രധാനമന്ത്രിമാരുടെ...

doctor

ചികിത്സ ഇനി വീട്ടിലിരുന്ന്: ന്യൂ ബ്രൺസ്‌വിക്കിൽ പുതിയ വെർച്വൽ ഹെൽത്ത് കെയർ സേവനം

ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ബ്രൺസ്‌വിക്കിലെ താമസക്കാർക്കായി പുതിയ വെർച്വൽ ഹെൽത്ത് കെയർ സേവനം ചൊവ്വാഴ്ച മുതൽ നിലവിൽ വരികയാണ്. 'വെർച്വൽ കെയർ എൻബി' എന്ന പേരിൽ ആരംഭിക്കുന്ന...

അവസാന നിമിഷം ഗബ്രിയേൽ മാജിക്; ജപ്പാനെ മുട്ടുകുത്തിച്ച് പ്രീക്വാർട്ടറിലേക്ക് കുതിച്ച് ബ്രസീൽ

അവസാന നിമിഷം ഗബ്രിയേൽ മാജിക്; ജപ്പാനെ മുട്ടുകുത്തിച്ച് പ്രീക്വാർട്ടറിലേക്ക് കുതിച്ച് ബ്രസീൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നടന്ന ആവേശകരമായ ലോകകപ്പ് പോരാട്ടത്തിൽ ജപ്പാനെതിരെ തകർപ്പൻ തിരിച്ചുവരവുമായി ബ്രസീൽ. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാനറികൾ വിജയം സ്വന്തമാക്കിയത്. ആദ്യ...

ചേർത്തുപിടിക്കേണ്ട കൈകൾ തന്നെ ജീവനെടുത്തു; കാനഡയെ നടുക്കി ദാരുണ സംഭവം; പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

ചേർത്തുപിടിക്കേണ്ട കൈകൾ തന്നെ ജീവനെടുത്തു; കാനഡയെ നടുക്കി ദാരുണ സംഭവം; പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

ഒട്ടാവ: ഒട്ടാവയിൽ രണ്ട് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയ നിലയിൽ. ഒട്ടാവയിലെ ഫിൻഡ്‌ലി ക്രീക്ക് മേഖലയിലെ മന്തിവില്ല ക്രസന്റിലുള്ള വസതിയിലാണ് ഏഴും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികളെ...

A proceeding is held inside the Federal Court in Ottawa

കാനഡയിലെ ഇമിഗ്രേഷൻ കേസുകൾ കൂടുന്നു : ഫെഡറൽ കോടതിയിൽ പ്രതിസന്ധി

ഒട്ടാവ: കാനഡയിലെ ഫെഡറൽ കോടതിയിൽ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട കേസുകൾ വൻതോതിൽ വർധിച്ചതോടെ നിയമനടപടികൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കേസുകൾ കെട്ടിക്കിടക്കുന്നതുമൂലം നടപടികൾ പൂർത്തിയാക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് കോടതി...

bat

അതീവ ജാ​ഗ്രത വേണം; ഒന്റാരിയോയിലെ 11 വയസ്സുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഒന്റാറിയോ: വവ്വാലുമായുള്ള സമ്പർക്കത്തെത്തുടർന്ന് ഒന്റാറിയോയിൽ 11 വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 2024-ൽ നടന്ന ഈ ദാരുണമായ സംഭവത്തെക്കുറിച്ച് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ...

Page 118 of 1693 1 117 118 119 1,693